13 Dec 2018
Thursday

പുതിയ മോഡലുമായി മഹീന്ദ്ര

കോംപാക്ട് എസ് യു വി ശ്രേണിയിലേക്ക് പുതിയ മോഡലുമായി മഹീന്ദ്ര എത്തുന്നു. വാഹനത്തിന്റെ പേര് ഡിസംബര്‍ 19ന് പ്രഖ്യാപിക്കും. എസ് 201 എന്ന കോഡ് നമ്പരിലെത്തിയ ഈ... read more.

പുതിയ മോഡലുമായി മഹീന്ദ്ര

ഹോണ്ട എച്ച്ആര്‍വി സ്‌പോര്‍ട്‌സ് മോഡല്‍ വിപണിയില്‍

ഹോണ്ടയുടെ വജ്രായുധമായ എച്ച്ആര്‍വി സ്‌പോര്‍ട്‌സ് മോഡല്‍ വിപണിയിലെത്തുന്നു. ഹണി കോമ്ബ് ഗ്രില്‍, സൈഡ് മിറര്‍, ഫോഗ് ലാമ്ബ്, ക്ലെസ്റ്റര്‍ എന്നിവിടങ്ങളില്‍ ഗ്ലോസി ബ്ലാക്ക് നിറം നല്‍കിയിട്ടുള്ളതാണ് പ്രത്യേകത. ഇതിന് പുറമേ ഡുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, 18 ഇഞ്ച് അലോയി വീല്‍ എന്നിവയും സ്‌പോര്‍ട്‌സ് മോഡലിന്... read more.

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പില്‍ പുതിയ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ വരുന്നു. രാത്രികാലങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുവാനുമാണ് വാട്ട്‌സ്ആപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. ഇത് കൂടാതെ ആന്‍ഡ്രോയിഡ് ഫോമുകളുടെ ബാറ്ററി ശേഷി വ... read more.

ടൊയോട്ടയുടെ കാംറി ഇന്ത്യയില്‍ ജനുവരിയിലെത്തും

ടൊയോട്ടയുടെ എട്ടാം തലമുറയായ കാംറി ഇന്ത്യയില്‍ ജനുവരിയിലെത്തും. 31.99 ലക്ഷംമുതല്‍ 39.82 ലക്ഷം രൂപവരെയാണ് കാംറിയുടെ ഇന്ത്യയിലെ വിലയെന്നതാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 15 എംഎം വീതിയും 25 എംഎം ഉയരവും അധികമുണ്ട്. പുതുമകളുമായാണ് കാംറി എത്തിയിട്ടുള്ളത്. എല്‍ഇഡിആര്‍എല്‍ നല്‍കി... read more.

ഇന്ത്യയ്ക്ക് മറ്റൊരു വിജയത്തിളക്കമായി ജിസാറ്റ് - 11

ബംഗളൂരു : ഇന്ത്യയ്ക്ക് മറ്റൊരു വിജയത്തിളക്കമായി ജിസാറ്റ് - 11. ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍ നിന്നും ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് - 11 വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന് ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാം ആണ്. ഏരിയല്‍ 5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത... read more.

2024 ഓടെ ഇന്ത്യയില്‍ ഏകദേശം 142 കണക്ഷനുകള്‍ : 5ജി സേവനങ്ങള്‍ 2020 ല്‍ ആരംഭിക്കും

ന്യൂഡല്‍ഹി : 2024 ല്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 1. 42 മില്ല്യണ്‍ കോടി കവിയുമെന്നും അവയില്‍ 80 ശതമാനം ആളുകളും 4ജി ഉപഭോക്താക്കള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട്. ആഗോളജനസംഖ്യയുടെ 40 ശതമാനം 5ജി സേവനം പ്രയോജനപ്പെടുത്തുമെന്നും 2024 ഓടെ മെച്ചപ്പെട്ട മൊബൈല്‍ ബ്രോഡ്ബാഡിന് ... read more.

ഹൈനിസ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള അത്യാധുനിക സൂക്ഷമനേത്രമായി മാറുന്ന ഇന്ത്യയുടെ ഹൈനിസ് ഉപഗ്രഹം ശഅരീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇതോടൊപ്പം മുപ്പതു ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടക്കും. അമേരിക്കയുടേതാണ് ഇതില്‍ 23 ഉപഗ്രഹങ്ങളും.  രാജ്യത്തിന്റെ ആദ്യത്തെ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണ്.... read more.

മോട്ടോ എക്സ് 4-നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു

മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണായ മോട്ടോ എക്സ് 4-നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഈ പുതിയ മോഡലിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയിലാണ് ഫോണിന്റെ പ്രവര്‍ത്തനം.6 ജിബി റാം വേരിയന്റില്‍ എത്തുന്ന മോട്ടോ എക്സ് 4-ന്റെ വില 24,999 രൂപയാണ്. ജന... read more.

കൊതുകുകിനെ തുരത്താം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്

മലേറിയ, ഡെങ്കു, സിക്ക എന്നീ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന മൂന്ന് ബില്ല്യന്‍ ജനങ്ങളാണ് ലോകത്തുളളത്. കൊതുകു വഴി അസുഖം പരത്തുന്നതിനേക്കാള്‍ നല്ലത് കൊതുകുകളെ തടയുന്നതാണ്. കൊതുകുകള്‍ക്ക് ഒരു സ്പീഷീസ് വിങ്ബിറ്റ് ആക്ടിവിറ്റി ഉണ്ട്. ലോകത്തുള്ളവര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളുടെ സൗകര്യത്തോടെ നിരീക്ഷണ ഉപകരണ... read more.

വാട്ട്‌സ്ആപ്പ് ഫോര്‍ ബിസിനസ് ആപ്ലിക്കേഷന്‍ ഇന്ത്യയിലും അവതരിപ്പിച്ചു

വാട്‌സആപ്പ് ഫോര്‍ ബിസിനസ് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന ആപ്പില്‍ കമ്പനികള്‍ക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.യൂസര്‍ ചാറ്റ് ... read more.

വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ പിഴവ്; ആര്‍ക്കും കയറിച്ചെല്ലാം സന്ദേശങ്ങള്‍ വായിക്കാം

വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ പിഴവ് കണ്ടെത്തി ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍. വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആര്‍ക്കു വേണമെങ്കിലും അനുവാദമില്ലാതെ ചാറ്റില്‍ പ്രവേശിക്കാനാവുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. റൗര്‍ സര്‍വ്വകശാലയിലെ എന്‍ക്രിപ്റ്റോഗ്രഫര്‍മാരുടെ സംഘം സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്റ്... read more.

പോക്കറ്റിലോ പേഴ്സിലോ ആധാര്‍ കാര്‍ഡ് കൊണ്ട് നടക്കാതെ മൊബൈലില്‍ കൊണ്ട് നടക്കാൻ എം ആധാര്‍

എന്തിനും ഏതിനും ഇപ്പോൾ ആധാർ നിർബന്ധമാക്കിയിരിക്കുന്നു. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷറന്‍സ് കൂടാതെ മറ്റു സാമ്ബത്തിക ഇടപാടുകളില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി സർക്കാർ നീട്ടിയിരുന്നു. ഏതൊരു കാര്യത്തിനും ആധാർ നിർബന്ധമായതിനാൽ പോക്കറ്റിലോ പേഴ്സിലോ ആധാര്‍ കാര്‍ഡ് കൊണ്ട് നടക്കാതെ മൊബൈലി... read more.

ഇ-വേ ബില്‍ സംവിധാനം കേരളത്തില്‍ നാളെ മുതല്‍

തിരുവനന്തപുരം: രാജ്യത്തെ വാണിജ്യ ചരക്കു നീക്കത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന ഇ-വേ ബില്‍ സംവിധാനം കേരളത്തില്‍ നാളെ പ്രവര്‍ത്തനക്ഷമമാകും. സംസ്ഥാനാന്തര ചരക്ക് നീക്കത്തിന് ഫെബ്രുവരി ഒന്നിനു രാജ്യത്തൊട്ടാകെ നടപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണു നാളെ കേരളത്തില്‍ നടപ്പില്‍ വരുന്നത്.... read more.

ഓണര്‍ വ്യൂ 10 ഇന്ത്യന്‍ വിപണികളിലേക്ക് എത്തുന്നു

ഓണര്‍ വ്യൂ 10 ഇന്ത്യന്‍ വിപണികളിലേക്ക് എത്തുന്നു. ഇന്ത്യയില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധ്യതയുള്ള ഹാന്‍ഡ്‌സെറ്റാണ് ഓണര്‍ വ്യൂ10 എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ഹോണര്‍ നിര്‍മ്മാതാക്കള്‍ വാവെയ് സ്വയം നിര്‍മ്മിച്ച എച്ച്‌ഐ സിലിക്കോണ്‍ 970 എസ്ഒസി പ്രൊസസറാണ് ഫോണിനു ശക്തി നല്‍കുന്നത്.ഈ വര്‍ഷം ഇറ... read more.

ഓണ്‍ലൈന്‍ കുറ്റകൃത്യം തടയാന്‍ പോര്‍ട്ടലുമായി കേന്ദ്രസര്‍ക്കാര്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിന് ഓണ്‍ലൈന്‍ പരാതി സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ജനുവരി 10-ന് ഇതിനായി പുതിയ വെബ്സൈറ്റ് ആരംഭിക്കുകയും ചെയ്യും. സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്ക് ഈ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പരാതി നല്‍കാം.ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകളില്‍ നിന്ന് പണ... read more.

മൊബൈല്‍ വരിക്കാരുടെ എണ്ണം 97.54 കോടിയായി

സി.ഒ.എ.ഐ പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുടെ കീഴിലുള്ള വരിക്കാരുടെ എണ്ണം 97.54 കോടിയിലെത്തി.കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം, ഇന്റര്‍നെറ്റ്, ടെക്‌നോളജി, ഡിജിറ്റല്‍ സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐ. 2017 നവംബര്‍ അവസാനം വരെയുള്ള ഇന്ത്യയിലെ ടെലികോം വരിക്കാരുടെ ക... read more.

റെയില്‍വെ സുരക്ഷക്കായി ഡ്രോണുകളെ നിയോഗിക്കുന്നു

ന്യൂഡല്‍ഹി: അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ റെയില്‍വെ സുരക്ഷക്കായി ഡ്രോണുകളെ നിയോഗിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ ഇടങ്ങളിലായി തീവണ്ടികള്‍ പാളം തെറ്റി നൂറൂ കണക്കിന് ജീവനുകളാണ്‌ രാജ്യത്ത് പൊലിഞ്ഞത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തികാതിരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ്‌ ഡ്രോണ്‍ വ... read more.

latest news


Most Popular