23 Feb 2019
Saturday
LATEST NEWS
മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല: മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി; എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും കോടിയേരി... 'വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍' എന്ന ഇമേജുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ എംഎല്‍എയുടെ തനിനിറം പലപ്പോഴും പുറത്തുചാടും; വിടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി എംബി രാജേഷ്... ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യില്‍... കാസര്‍ഗോഡ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിക്ഷേധം... കര്‍ഷകരുടെ രണ്ടാം ലോങ്മാര്‍ച്ചിന‌് സമാപനം... അമിത് ഷാ ഇന്ന് കേരളത്തിലെത്തും... കാശ്‌മീരില്‍ ലഷ്കര്‍ ഭീകരരെ സൈന്യം വളഞ്ഞു , സോപോറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു... പി​ണ​റാ​യി ക​ണ്ണു​രു​ട്ടി​യാ​ല്‍ പേ​ടി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു എന്ന് വി.​ടി ബ​ല്‍​റാം... കാസര്‍കോട് ഇരട്ടക്കൊലപാതകം;​ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍... കശ്മീരിലെ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്രയ്ക്ക് അനുമതി... കിസാന്‍ സഭ രണ്ടാം ലോംഗ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു... തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ നാളെ കേരളത്തില്‍... അതിര്‍ത്തി കടന്ന യുവതിയെ വെടിവെച്ച്‌ വീഴ്‌ത്തി ആശുപത്രിയിലാക്കി സൈന്യം... പെരിയ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍... മനുഷ്യത്വത്തില്‍ നമ്മുടെ വിശ്വാസം പുനഃസ്ഥാപിച്ചു: സിക്ക് സമൂഹത്തിന് നന്ദി അറിയിച്ച് കാശ്മീരികള്‍... കോഴിക്കോട് വളയം കുയ്തേരിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്... കൊലയാളികളെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല: വി.എസ്... ഭക്തിയുടെ നിറവില്‍ അനന്തപുരി; വ്രതശുദ്ധിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിയ്ക്കാന്‍ ഭക്തജനലക്ഷങ്ങള്‍... വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു... പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരിക്ക് പിന്നാലെ പിണറായിയും... ഷുക്കൂര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി... ജ​മ്മു കാ​ഷ്മീ​രി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്ന​ത് 21 ഭീ​ക​ര​ര്‍, ര​ണ്ടു ചാ​വേ​റു​ക​ള്‍ കാ​ണാ​മ​റ​യ​ത്ത്... പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​ര്‍​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സൈ​ന്യം... വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം...

ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയായി

കൊച്ചി: ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് വരന്‍. പുതുമുഖ നടിക്കുള്ള പുരസ്കാര... read more.

ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയായി

സിഐഎസ്‌എഫില്‍ അവസരം

സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍(സിഐഎസ്‌എഫ്) അവസരം. ഹെഡ്‌കോണ്‍സ്‌റ്റബിള്‍ (മിനിസ്‌റ്റീരിയല്‍) തസ്‌തികയിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. 429 ഒഴിവുകളാണ് ഉള്ളത്. ശാരീരിക യോഗ്യതാ പരീക്ഷ, ഒഎംആര്‍ പരീക്ഷ, സ്കില്‍ ടെസ്റ്റ് (ടൈപ്പ്റൈറ്റിങ്), വ... read more.

ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ വെസ്റ്റ് മേഖല പ്രവർത്തകയോഗം ഡിസം‌ബർ 23ന്

ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ വെസ്റ്റ് മേഖല പ്രവർത്തകയോഗം ഡിസം‌ബർ 23 ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കൽ ശ്രീനാരായണ ധർമ്മസമിതി ഹാളിൽ വച്ച് സംസ്ഥാന സെക്രട്ടറി ശ്രീ.അനിൽ തറനിലം ഉദ്ഘാടനം ചെയ്യും.കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈക്... read more.

യുവവൈദികന്‍ പള്ളിമേടയില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

തിരുവനന്തപുരം : വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെറ്റിക്കോണം മലങ്കര കത്തോലിക്ക പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആല്‍ബിന്‍ ബുധനാഴ്ചയാണ് ആശു... read more.

പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തി നശിച്ചു

കൊച്ചി : കാര്‍ പോര്‍ച്ചിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു.പച്ചാളം പിജെ ആന്റണിനഗറിനു സമീപം സായ് പ്രസാദ് എന്നയാളുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് ഡിസൈര്‍ കാര്‍, ബൈക്ക്, സ്‌കൂട്ടര്‍ എന്നിവയാണ് കത്തി നശിച്ചത്. നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്... read more.

ചെന്നെയില്‍ വന്‍ കൊള്ള ; കൊള്ള നടത്തുന്നത് തിരക്കൊഴിഞ്ഞ റോഡുകളില്‍ സ്ത്രീകള്‍ ലിഫ്റ്റ് ചോദിക്കുന്ന വ്യാജേന

ചെന്നെ : തമിഴ്‌നാട് ചെന്നെ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തുന്നത് ആളൊഴിഞ്ഞ റോഡുകളില്‍ സ്ത്രീകള്‍ സഹായം ആവശ്യപ്പെടുന്ന വ്യാജേന. വിജനമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് വാഹനമോടിച്ച് വരുന്നവരെക്കാത്താണ് അക്രമിസംഘം കെണിയൊരുക്കുന്നത്. സ്ത്രീകള്‍ സഹായമന്വോഷിച്ച് വഴിയരികില്‍ നില്‍ക്കുന്നു. സഹായഹ... read more.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് ; ഹൈക്കോടതിയിലെ കോസുകളെല്ലാം സ്റ്റേ ചെയ്യമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍

ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീകോടതിയിലേക്ക്. ഹൈക്കോടതിയിലെ കേസുകളെല്ലാം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി നടത്തിയ പരാമര്‍ശവും ഹര്‍ജിയില്‍ സൂചിപ്പിച്ചുണ്ട്. 23 റിട്ട് ഹര്‍ജികള്‍ നിലവില്‍ ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. ... read more.

ഡിസംബര്‍ 3 അന്തര്‍ദേശീയ ഭിന്നശേഷി ദിനം

1992 മുതല്‍ യുണൈറ്റഡ്‌നേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3  ഭിന്നശേഷി ദിനമായി ആചരിച്ചുവരുന്നു. ഭിന്നശേഷിയുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അത്തരം ആളുകള്‍ക്ക് സമൂഹത്തില്‍ മാന്യതയും അവകാശങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഭിന്നശേഷി ദിനം ആചരിച്ചു വരുന്നത്. ഇതിനായി ബോധവത്കരണവും ന... read more.

ഹിമാലയമേഖലയില്‍ വന്‍ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു : ഹിമാലയമേഖലയില്‍ വന്‍ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ബംഗളൂരു ജവഹര്‍ലാല്‍ നെഹറു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ സിപി രാജേന്ദ്രന്റെ നിരീക്ഷണത്തില്‍ 8.5 തീവ്രതയിലുള്ള ഭൂചലനം ഹിമാലയന്‍ മേഖലയില്‍ ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. ജിയോളജിക്കല്‍ ജേര്‍ണലിലാ... read more.

വിവോ വി 7 ഇന്ത്യയിലെത്തി, കിടിലൻ ലുക്ക്, 4 ജിബി റാം, 24 മെഗാപിക്സല്‍ ക്യാമറ!

ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ വിവോ വി7  ഇന്ത്യയില്‍ അവതരിപ്പിച്ചു. സെപ്റ്റംബറിലാണ് വിവോ വി7 പ്ലസ് അവതരിപ്പിച്ചത്. ഈ രണ്ടു ഫോണുകളും സെല്‍ഫികള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? സെല്‍ഫി സോഫ്റ്റ്‌ ലൈറ്റ്, f/2.0 അപ... read more.

latest news


Most Popular