23 May 2019
Thursday
LATEST NEWS
സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... ബിഎസ് പി ദശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തില്‍... രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് പരാതി... ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍... ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍... കെഎം മാണിയുടെ വിയോഗം : കോട്ടയത്ത് നാളെ പൊതുദര്‍ശനം ; സംസ്കാരം വ്യാഴാഴ്ച വൈകിട്ട്... കെഎം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു... കെ എം മാണി അന്തരിച്ചു... സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ ഹൈക്കോടതി വിധി ഇന്ന്... ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ : പിണറായി വിജയന്‍... ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക... എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്... എഫ് 16 തകര്‍ത്തതിന് തെളിവുമായി വ്യോമസേന... കെഎം മാണിയുടെ ആരോഗ്യനില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍... രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി... അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള... അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്ന് കളക്ടര്‍ ടിവി അനുപമ... ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അവര്‍ വാഗ്ദാനങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി... തൊടുപുഴയിലെ കുഞ്ഞ് മരിച്ചത് തലയ്ക്കേറ്റ മാരകക്ഷതം മൂലം; അരുണ്‍ ചികിത്സ വൈകിപ്പിച്ചു... ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍... നീതുവിന്റെ ഫോണ്‍ പരിശോധിച്ച നിതീഷ് കണ്ടത് തന്നേന്ന് രാത്രി മറ്റൊരാളുമായി നടത്തിയ മണിക്കൂറുകളോളമുള്ള ചാറ്റ്; അതോടെ സമനില തെറ്റി, സംഭവം വിശദീകരിച്ച്‌ പോലീസ്... രാഘവന്റെ ഒളിക്യാമറ വിവാദം: വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍... അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഴുവയസുകാരന്‍ 10- ദിവസം മരണത്തിന് കീഴടങ്ങി... ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി... മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം ; യോഗി ആദിത്യനാഥ്... എം. കെ.രാഘവനെതിരായ് ഉയര്‍ന്ന കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല... വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ്‌ വര്‍ഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും... 303 നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക​ക​ള്‍; സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന്... ഹൃദയാഘാതത്തെ തുടര്‍ന്ന് ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും... രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും... സൈന്യം മോദിയുടെ സേന: യോ​ഗി ആ​ദി​ത്യ​നാ​ഥി​നോട് വിശദീകരണം ആവശ്യപ്പെട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍... എം കെ രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി... 450 പേരുടെ മരണത്തിന് പിണറായി ഉത്തരം പറയണം : രമേശ് ചെന്നിത്തല... രാഹുല്‍ ഗാന്ധിയെ ട്രോളി അമൂല്‍ കമ്പനി... 'പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്, 'ദീദി' എന്ന പേരില്‍ ; നരേന്ദ്ര മോദി... ഐഎഫ്റ്റിഎ: കോട്ടയം ജില്ലാക്കമ്മിറ്റി രൂപീകരണയോഗം... സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യല്ല ​​; യെ​ച്ചൂ​രി... മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്... ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പരാമര്‍ശത്തില്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി ഐജിക്ക് കൈമാറി... ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി... പ്രകടന പത്രിക വായിക്കാന്‍ ആളുകള്‍ തള്ളിക്കയറി; കോണ്‍​ഗ്രസ് വെബ്സൈറ്റ് പ്രവ‌ര്‍ത്തനരഹിതമായി... കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും... തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ... രാഹുല്‍ 'അമുല്‍ ബേബി': പരിഹസിച്ച്‌ വി എസ്‌... റഷ്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊരാളായ നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി​യുടെ​ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി... കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് രാഹുല്‍ ഗാന്ധി... വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും... വടകരയില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു... കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍... കോട്ടയം മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ ത​ന്നെ മ​ത്സ​രി​ക്കും... വിമാനത്താവളത്തില്‍ ഡ്രോണ്‍; ഒരാള്‍ കസ്റ്റഡിയില്‍... ഏഴു വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്; പോക്‌സോ നിയമപ്രകാരം കേസെടുത്തു... ഇടുക്കിയിലെ ആദ്യ ഐഎസ്ഒ അംഗീകാരം നേടി വട്ടവട ഫാമിലി ഹെല്‍ത്ത് സെന്റര്‍... സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ മത്സരമാണെന്നും മുകളിലുള്ളത് സ്‌ക്രാച്ച്‌ ചെയ്താല്‍ വിജയിയെ കണ്ടെത്താം; പോസ്റ്റര്‍ വിവാദത്തെ ട്രോളി വി ടി ബല്‍റാം... ബോളിവുഡ് താരം ഊർമിള മടോന്‍ഡ്കര്‍ മുംബൈയിൽ കോൺഗ്രസ് സ്ഥാനാർത്ഥി...

സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

റായ്ബറേലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സണും ആയ സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വന്‍ജനപങ്കാളിത്തത്തോട... read more.

സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ അക്രമം

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ അക്രമം. ഗുണ്ടൂരില്‍ വൈഎസ്‌ആര്‍ പ്രവര്‍ത്തകരും ടിഡപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം പോളിംഗ് ബൂത്ത് തകര്‍ക്കുന്ന രീതിയിലേക്ക് എത്തി. വെസ്റ്റ് ഗോദാവരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ... read more.

കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനു ജാമ്യം

കൊച്ചി: ശബരിമലയില്‍ ഭക്തയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ എത്തിയ ഭക്തയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബു റിമാന്‍ഡിലായത്. പ്രകാശ് ബ... read more.

പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി

വയനാട്: പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇതോടെ വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കുമെന്നും തുഷാര്‍... read more.

ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പ്പട്ടിക പൂര്‍ത്തിയായി

ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പ്പട്ടിക പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴയില്‍ 997 ( പുരുഷന്മാര്‍ 868, സ്ത്രീകള്‍ 129) പ്രവാസി വോട്ടര്‍മാരും മാവേലിക്കരയില്‍ 1681 (പുരുഷന്മാര്‍ 1407,സ്ത്രീകള്‍ 274) പ്രവാസി വോട്ടര്‍മാരുമാണുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പ്ര... read more.

എ​ന്‍​ഡി​എ വി​ട്ട ജെ​എ​സ്‌എ​സ് (രാ​ജ​ന്‍​ബാ​ബു) വി​ഭാ​ഗം കെ.​ആ​ര്‍ ഗൗ​രി​യ​മ്മ നേ​തൃ​ത്വം ന​ല്‍​കു​ന്ന ജെ​എ​സ്‌എ​സി​ല്‍ ല​യി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഡി​എ വി​ട്ട ജെ​എ​സ്‌എ​സ് (രാ​ജ​ന്‍​ബാ​ബു) വി​ഭാ​ഗം കെ.​ആ​ര്‍ ഗൗ​രി​യ​മ്മ നേ​തൃ​ത്വം ന​ല്‍​കു​ന്ന ജെ​എ​സ്‌എ​സി​ല്‍ ല​യി​ക്കു​ന്നു. ല​യ​ന സ​മ്മേ​ള​നം ഈ ​മാ​സം 13ന് ​ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കും. കെ ആ​ര്‍ ​ഗൗ​രി​യ​മ്മ ല​യ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടു ... read more.

ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ : പിണറായി വിജയന്‍

ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്ത കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയ... read more.

എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്

കോഴിക്കോട്: എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എംകെ രാഘവനെതിരായ പരാതി. നാമനിര്‍ദേശ പത്രികയില്‍ അഗ്രിന്‍ കോ സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. എല്‍ഡിഎഫിനു വേണ്ടി... read more.

കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടും; കണ്ണൂര്‍ യുഡിഎഫിനൊപ്പം; അഭിപ്രായ സര്‍വെ

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസും എസി നീല്‍സണും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേ. 43 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തുണയ്ക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന് 35 പേരുടെ പിന്തു... read more.

ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച്‌ തന്നെ പ്രചാരണം നടത്തും: പിഎസ് ശ്രീധരന്‍ പിള്ള

തൃശൂര്‍: ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച്‌ തന്നെ പ്രചാരണം നടത്തും  എന്നാല്‍ ദൈവത്തെ ഉയര്‍ത്തിപ്പിടിച്ച്‌ പ്രചാരണം ശരിയല്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള  പറഞ്ഞു. ബിജെപി പ്രകടന പത്രികയില്‍ ശബരിമല ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് . ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി സുപ്രീം ... read more.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിട്ടില്ലെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിട്ടില്ലെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി. ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് തേടിയിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് സുരേഷ് ഗോപി മറുപടി നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരാണാധികാരിയായ ജ... read more.

രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി

ക​ല്‍​പ്പ​റ്റ: രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി. സി​പി​എം ഇ​പ്പോ​ള്‍ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണി​രി​ക്കു​ക​യാ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി വ​യ​നാ​ട്ടി​ല്‍ പ​റ​ഞ്ഞു. കേ​ര​ള​ത... read more.

കോ​ണ്‍​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി രം​ഗ​ത്ത്

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി രം​ഗ​ത്ത്. കോ​ണ്‍​ഗ്ര​സി​നാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ റോ​ബ​ര്‍ വാ​ദ്ര പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​നെ പ​രി​ഹ​സി​ച്ചാ​ണ് സ്മൃ​തി രം​ഗ​ത്തെ​... read more.

പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ഇടുക്കി: പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇടുക്കി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നതെന്ന് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളി സമരം ഫലപ്രാപ്‍തിയില്‍ എത്തിയില്ല. രാഷ്ട്രീയ കക്ഷികള്‍ തങ്ങളെ വഞ്ചിച്ചു. ഇതിന് എതിരെയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഗോ... read more.

'രാജ്യദ്രോഹി' വിളി; ബിജെപി വക്താവിന്‍റെ വാക്കുകളില്‍ പ്രകോപിതനായ കോണ്‍ഗ്രസ് വക്താവ് ബിജെപി വക്താവിന്‍റെ നേരെ ഗ്ലാസിലെ വെള്ളം ഒഴിച്ചു

ഹിന്ദി ചാനല്‍ ന്യൂസ് 24ന്‍റെ പരിപാടിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ വീഡിയോ  വൈറലാകുകയാണ്. ബിജെപി വക്താവിന്‍റെ വാക്കുകളില്‍ പ്രകോപിതനായ കോണ്‍ഗ്രസ് വക്താവ് ബിജെപി വക്താവിന്‍റെ നേരെ ഗ്ലാസിലെ വെള്ളം ഒഴിച്ചു, എന്നാല്‍ വെള്ളം വീണത് മുഴുവന്‍ വാര്‍ത്ത അവതാരകന്‍റെ ദേഹത്തും.കോണ്‍ഗ്രസ് വക്താവ് അല... read more.

അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സുരേഷ് ഗോപി അത്തരത്തില്‍ വോട്ട് ചോദിച്ചെന്ന് കരുതുന്നില്ല. കളക്ടറുടെ നോട്ടീസിന് ബിജെപി വിശദീകരണം നല്‍കും. അതേ സമയം പ്രസംഗത്തില്‍ ശബരിമല വിഷയ... read more.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ എ​തി​ര്‍​ത്ത് തെ​ല​ങ്കാ​ന രാ​ഷ്ട്ര സ​മിതി

ഹൈദരാബാദ്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ എ​തി​ര്‍​ത്ത് തെ​ല​ങ്കാ​ന രാ​ഷ്ട്ര സ​മിതി. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ ആ​യി​രു​ന്നി​ല്ല രാ​ഹു​ല്‍ മ​ത്സ​രി​ക്കേ​ണ്ട​തെ​ന്നും വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ഗു​ണം ചെ​യ... read more.

മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം ; യോഗി ആദിത്യനാഥ്

ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമ‍ര്‍ശിച്ച്‌ ഉത്ത‍ര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം എന്നുമായിരുന്നു യോഗി ആ... read more.

എം. കെ.രാഘവനെതിരായ് ഉയര്‍ന്ന കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം : യു ഡി എഫ് സ്ഥാനാര്‍ഥി എം. കെ.രാഘവനെതിരായ് ഉയര്‍ന്ന കോഴയാരോപണത്തെ തള്ളി കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . സി പി എം ഗൂഢാലോചനയാണ് രാഘവനെതിരെ ഉയര്‍ന്ന ആരോപണത്തിന് കാരണം .ഇത്തരം കെട്ടു കഥകള്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിലാണ് പുറത്ത് വരുന്നത് എന്നും ജനങ്ങള്... read more.

303 നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക​ക​ള്‍; സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി ല​ഭി​ച്ച​ത് 303 നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക​ക​ള്‍. വ​യ​നാ​ട്, ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ പ​ത്രി​ക​ക​ള്‍ -23 വീ​തം. കു​റ​വ് ഇ​ടു​ക്കി​യി​ലാ​ണ് -ഒ​ന്പ​തെ​ണ്ണം. തി​രു​വ​ന​ന്ത​പു​... read more.

മോ​ദി ഹി​റ്റ്ല​റു​ടെ അ​ങ്കി​ളാ​ണെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യും ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യ മ​മ​ത ബാ​ന​ര്‍​ജി. മോ​ദി ഹി​റ്റ്ല​റു​ടെ അ​ങ്കി​ളാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ... read more.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് വീഴ്ചകളില്‍ നിന്നും പാഠം പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുല്‍ പൂണൂല... read more.

കോട്ടയത്ത് മറ്റൊരു നാമനിര്‍ദ്ദേശപത്രിക കൂടി

കോട്ടയത്ത് വളരെ വ്യത്യസ്തമായ പ്രകടനപത്രികയുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ ഇങ്ങനെ ഞാന്‍ പ്രധാന മന്ത്രിയായാല്‍ ആരും പട്ടിണി കിടക്കണ്ട. ആരും നഗ്നരായി നടക്കണ്ടി വരില്ല. ആരും വഴിയോരത്തുറങ്ങേണ്ടി വരില്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും, ആഹാരം, ... read more.

വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമയത്ത് കേരളത്തിലെ നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമയത്ത് കേരളത്തിലെ നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന ഇടതുപക്ഷത്തിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. തനിക്കെതിരെ അവര്‍ എന്ത് ആക്രമണം നടത്തിയാലും പ്രശ്‌നമില്ല. പ്... read more.

കോട്ടയത്ത് പി സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കോട്ടയം : കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി പി കെ സുധീര്‍ ബാബുവിന് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.   read more.

സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മല്‍സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയ്കുമാറിന് മുമ്ബാകെയാണ്... read more.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ വ​യ​നാ​ട്ടി​ല്‍ അ​പ​ര​ന്‍​മാ​രും

വ​യ​നാ​ട്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ വ​യ​നാ​ട്ടി​ല്‍ അ​പ​ര​ന്‍​മാ​രും. കേ​ര​ളം രാ​ഹു​ല്‍ എ​ഫ​ക്ടി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് അ​പ​ര​ന്‍​മാ​രും രം​ഗ​ത്തെ​ത്തി​യ​ത്. എ​രു​മേ​ലി സ്വ​ദേ​ശി കെ.​ഇ. രാ​ഹു​ല്‍ ഗാ​ന്ധി, ത​മി​ഴ്നാ​ട് സ്വ​ദേ​ശി കെ. ​രാ​കു​ല്‍ ഗാ​ന്ധി എ... read more.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും

വ​യ​നാ​ട്: റോ​ഡ് ഷോ​യ്ക്കി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി വ​യ​നാ​ട്ടി​ല്‍ എ​... read more.

രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്കാ ഗാന്ധിയുള്‍പ്പടെ അഞ്ചു് യുഡിഎഫ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ അജയകുമാറിന് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്. read more.

രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കോഴിക്കോട് നിന്നും രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് വയനാട്ടിലേക്ക് തിരിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്... read more.

ആ​ട്ടി​യി​റ​ക്കു​ന്ന​ത് ത​റ​വാ​ട്ടു​വീ​ട്ടി​ല്‍ നി​ന്നൊ​ന്നു​മ​ല്ല; മ​ണി​ക്കെ​തി​രെ ബ​ല്‍​റാം

തൃ​ത്താ​ല: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യ്ക്കെ​തി​രെ ക്ഷു​ഭി​ത​നാ​യ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ല്‍​എ​യു​മാ​യ വി.​ടി. ബ​ല്‍​റാം രം​ഗ​ത്ത്. പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​തി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യെ... read more.

മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി എം എം മണിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി എം എം മണിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. മുന്നറിയിപ്പ് നല്‍കാതെ ഡാമുകള... read more.

ഹൈബി ഈഡനെതിരെ സരിത എസ് നായര്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ സരിത എസ് നായര്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ വൈ.സഫിറുള്ള മുന്‍പാകെയാണ് സരിത പത്രിക സമര്‍പ്പിച്ചത്. എറണാകുളം കൂടാതെ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക... read more.

എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും മുല്ലപ്പള്ളി

സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും ഈ സാഹചര്യത്തില്‍ ഇടത് സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട സര്‍ക്കാര്‍... read more.

450 പേരുടെ മരണത്തിന് പിണറായി ഉത്തരം പറയണം : രമേശ് ചെന്നിത്തല

കൊച്ചി: പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷം ആഞ്ഞടിച്ച്‌ രംഗത്തെത്തി. പ്രളയത്തില്‍ 450 പേര്‍ മരിച്ച സംഭവത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദി. ഈ ദുരന്തത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം. മുഖ്യമന്... read more.

ഗാ​ന്ധി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജി. ​സു​ധാ​ക​ര​നെ​തി​രെ പ​രാ​തി

ആ​ല​പ്പു​ഴ: മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ പ​രാ​തി. രാ​ഹു​ല്‍ ഗാ​ന്ധി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​ല​പ്പു​ഴ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ വ​യ്യാ​ത്ത പു​ലി​യാ​ണ് രാ​ഹു​ല്‍... read more.

സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യല്ല ​​; യെ​ച്ചൂ​രി

തി​രു​വ​ന​ന്ത​പു​രം: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ ത​ള്ളി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​സം​ഗ​ത്തെ​പ്പ​റ്റി പാ​ര്‍​ട്ടി പ​രി​ശോ​ധി​... read more.

മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് മോദി തന്നെയായിരുന്നു. അതേസമയം വീട്ടമ്മമാര്‍ക്കിടയില്‍ മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മി... read more.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും

 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗാന്ധി വ്യാഴാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക... read more.

കണ്ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും ബാന്‍ഡ്‌മേളയുടെയും അകമ്പടിയോടെ പ്രകടനമായാണ് പത്രികാ സമര്‍പ്പണത്തിനെത്തിയത്. ജില്ലാ വരണാധികാരി മീര്‍ മുഹമ്മദ് അലി മുമ്പാകെസികെ പത്മനാഭന്‍ ... read more.

latest news


Most Popular