23 Feb 2019
Saturday
LATEST NEWS
മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല: മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി; എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും കോടിയേരി... 'വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍' എന്ന ഇമേജുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ എംഎല്‍എയുടെ തനിനിറം പലപ്പോഴും പുറത്തുചാടും; വിടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി എംബി രാജേഷ്... ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യില്‍... കാസര്‍ഗോഡ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിക്ഷേധം... കര്‍ഷകരുടെ രണ്ടാം ലോങ്മാര്‍ച്ചിന‌് സമാപനം... അമിത് ഷാ ഇന്ന് കേരളത്തിലെത്തും... കാശ്‌മീരില്‍ ലഷ്കര്‍ ഭീകരരെ സൈന്യം വളഞ്ഞു , സോപോറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു... പി​ണ​റാ​യി ക​ണ്ണു​രു​ട്ടി​യാ​ല്‍ പേ​ടി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു എന്ന് വി.​ടി ബ​ല്‍​റാം... കാസര്‍കോട് ഇരട്ടക്കൊലപാതകം;​ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍... കശ്മീരിലെ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്രയ്ക്ക് അനുമതി... കിസാന്‍ സഭ രണ്ടാം ലോംഗ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു... തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ നാളെ കേരളത്തില്‍... അതിര്‍ത്തി കടന്ന യുവതിയെ വെടിവെച്ച്‌ വീഴ്‌ത്തി ആശുപത്രിയിലാക്കി സൈന്യം... പെരിയ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍... മനുഷ്യത്വത്തില്‍ നമ്മുടെ വിശ്വാസം പുനഃസ്ഥാപിച്ചു: സിക്ക് സമൂഹത്തിന് നന്ദി അറിയിച്ച് കാശ്മീരികള്‍... കോഴിക്കോട് വളയം കുയ്തേരിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്... കൊലയാളികളെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല: വി.എസ്... ഭക്തിയുടെ നിറവില്‍ അനന്തപുരി; വ്രതശുദ്ധിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിയ്ക്കാന്‍ ഭക്തജനലക്ഷങ്ങള്‍... വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു... പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരിക്ക് പിന്നാലെ പിണറായിയും... ഷുക്കൂര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി... ജ​മ്മു കാ​ഷ്മീ​രി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്ന​ത് 21 ഭീ​ക​ര​ര്‍, ര​ണ്ടു ചാ​വേ​റു​ക​ള്‍ കാ​ണാ​മ​റ​യ​ത്ത്... പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​ര്‍​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സൈ​ന്യം... വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം...

മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല: മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി; എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും കോടിയേരി

മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല, മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി, എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും സി.പി.എം സംസ്ഥ... read more.

മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല: മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി; എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും കോടിയേരി

കാസര്‍കോട് പെരിയയില്‍ സംഘര്‍ഷം: എംപി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

കാസര്‍കോട്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി പി കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി.... read more.

അവസരം നല്‍കിയാല്‍ കേരളത്തെ മികച്ച സംസ്ഥാനമാക്കും: അമിത് ഷാ

പാലക്കാട്: കേരളത്തില്‍ ബിജെപി പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമം അഴിച്ചുവിടുന്നുവെന്നും നൂറു കണക്കിന് പേര്‍ ബലിദാനികളായിയെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കേരളത്തില്‍ നിന്നും എംപിമാര്‍ ഉണ്ടാകണമെന്നും അമിത്... read more.

ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ; രാഷ്ട്രീയത്തില്‍ അക്രമസാധ്യത ഇല്ലാതാക്കണമെന്ന് കോടിയേരി

രാഷ്ട്രീയത്തില്‍ അക്രമസാധ്യത ഇല്ലാതാക്കണമെന്നും പാര്‍ട്ടിയില്‍ അക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കോടിയേരി. കേരളത്തിലേത് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് ഇടതുപക്ഷം. രാഷ്ട്രീയ സംവാദങ്ങളാണ് കേരളത്തിനാവശ്യമെന്നും ബിജെപിയുടെ ഇപ്പോഴത്തെ പ്രചരണങ്ങളെല്ലാം വോട്ടുപിടിക്കാനാണെന... read more.

'വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍' എന്ന ഇമേജുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ എംഎല്‍എയുടെ തനിനിറം പലപ്പോഴും പുറത്തുചാടും; വിടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി എംബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റിട്ട വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി എംബി രാജേഷ് എംപി. 'വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍' എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന വേഷമാടുന്നതിനിടയില്‍ എംഎല്‍എയുടെ തനിനിറം പലപ്പോഴും പുറത്തുചാടുമെന്ന് എംബി രാജേഷ്... read more.

കോടതി വിധി ഒരു വിഭാ​ഗത്തിന് മാത്രമാണോ ബാധകം; പള്ളികളിലെ ഉച്ചഭാഷിണി എന്തുകൊണ്ട് മാറ്റുന്നില്ല- വിമര്‍ശനവുമായി അമിത് ഷാ

പാലക്കാട്: സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിധി നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് അമിത് ഷായുടെ ചോദ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് ബിജെപ... read more.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഏ​ത​റ്റം വ​രേ​യും പോ​കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

കാ​സ​ര്‍​ഗോ​ഡ്: പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഏ​ത​റ്റം വ​രേ​യും പോ​കു​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എംഎല്‍എ. പെ​രി​യ ഇ​ര​ട്ട​ക്കൊ​ലക്കേസില്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​രി​യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​... read more.

ലാവ്‌ലിന്‍ കേസ് അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കും. ഇന്ന്‌ കേസ്‌ കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ സി.ബി.ഐയ്‌ക്ക്‌ വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ് വിശദമായി വ... read more.

കോളേജില്‍ 'ആസാദി ഫോര്‍ കശ്‌മീര്‍' പോസ്‌റ്റര്‍; രണ്ട്‌ വിദ്യാര്‍ഥികള്‍ അറസ്‌റ്റില്‍

മലപ്പുറം :  മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്‌ അറസ്റ്റ് ചെയ്‌തു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. ആസാദി ഫോര്‍ കശ്‌മീര്‍, കശ്‌മീരി... read more.

രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കാസര്‍ഗോട് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണെന്നും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് അട്ടിമറിക്... read more.

കാസര്‍ഗോഡ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിക്ഷേധം

കാസര്‍ഗോഡ് മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിക്ഷേധം. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടികാട്ടി പ്രതിക്ഷേധിച്ചു. കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പ്രതിക്ഷേധം. എന്നാല്‍ ആക്രമങ്ങളെ പാര്‍ട്ടിയില്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ഹ... read more.

ഹര്‍ത്താല്‍ നിയന്ത്രിച്ച വിധി അറിയില്ലായിരുന്നുവെന്ന്‌ ഡീന്‍ കുര്യാക്കോസ്‌; അഭിഭാഷകനല്ലേയെന്ന്‌ കോടതി

കൊച്ചി:  ഹര്‍ത്താല്‍ നിയന്ത്രിച്ച ഹൈക്കോടതി വിധിയെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ അറിയിച്ചു. തിരിച്ച്‌ ഡീന്‍ അഭിഭാഷകന്‍ അല്ലെയെന്ന് കോടതി ചോദിച്ചു. മിന്നല്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തസംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ്‌ ഡീന്‍ കോടത... read more.

വടിവാളുമേന്തി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ നടത്തിയ ടിക് ടോക് വീഡിയോ പുറത്തായി

വടിവാളുമേന്തി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ നടത്തിയ ടിക് ടോക് വീഡിയോ പുറത്തായി. അറസ്റ്റിലായ സി ജെ സജി, ജി ഗിജിന്‍ എന്നിവര്‍ നടത്തിയ ടിക് ടോക് വീഡിയോയാണ് പുറത്തായിരിക്കുന്നത്. വടിവാളുമേന്തി പശ്ചാത്തല സംഗീതം കൂടി ചേര്‍ത്ത് നൃത്തം ചെയ്യുന്ന ടിക് ടോക് വീഡിയോ സംഘം വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ... read more.

മിന്നല്‍ ഹര്‍ത്താല്‍, നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശ നഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി.ഹര്‍ത്താല്‍ദിനത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ഡീനിനെ പ്രതിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മിന... read more.

പെരിയ ഇരട്ടക്കൊലപാതകം ; കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കി​ല്ല

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല എന്ന് റിപ്പോര്‍ട്ട് . നേരത്തെ തന്നെ മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കും എന്ന് വിവരങ്ങള്‍ ലഭ്യമായിരുന്നു . പ്രദേശിക പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രി ഇ... read more.

അമിത് ഷാ ഇന്ന് കേരളത്തിലെത്തും

പാലക്കാട്: ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പാലക്കാട്ടെത്തുന്ന അമിത് ഷാ, 20 മണ്ഡലങ്ങളിലെയും ലോകസഭാ തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സാധ്യതാ പട്ടിക തയ്യാറാക്കിയതിനെതിരെ ഒരുവിഭാഗം നേതാക്കള്‍ ഇതിനകം തന്നെ കേന്ദ്ര നേതൃത... read more.

പി​ണ​റാ​യി ക​ണ്ണു​രു​ട്ടി​യാ​ല്‍ പേ​ടി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു എന്ന് വി.​ടി ബ​ല്‍​റാം

തിരുവനന്തപുരം: കേരളം മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം പറഞ്ഞു . സാംസ്കാരിക നായകര്‍ക്കെതിരായി നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ബല്‍റാം മറുപടി നല്‍ക... read more.

കുടുംബശ്രീ കൂട്ടായ്മ ഇനി മാധ്യമ പ്രവര്‍ത്തനത്തിലേക്കും

കോഴിക്കോട്: കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മ മാധ്യമപ്രവര്‍ത്തനത്തിന് ഒരുങ്ങുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഒട്ടും ചര്‍ച്ചചെയ്യാത്ത കുടുംബശ്രീ പ്രവര്‍ത്തനങ്ങളും അതിന്റെ ഫലമായുണ്ടാവുന്ന സാമൂഹിക പരിവര്‍ത്തനങ്ങളും ഒപ്പം പെണ്‍കഥകളും സ്വന്തം വെബ്‌സൈറ്റിലുടെ പൊതുമണ്ഡലത്തിലേക്ക് എത്തിക്കുക എന്നതാ... read more.

ചെരുപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം... കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു

കൊച്ചി: എറണാകുളം നഗരമദ്ധ്യത്തില്‍ മണിക്കൂറുകളോളം ഭീതിപടര്‍ത്തി ഫാല്‍ക്കണ്‍ ഏജന്‍സി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെരുപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ആറു നില കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു. സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ഗോഡൗണില്‍ അഞ്ചു മണിക്കൂര്‍ 40-ല്‍ അധികം അഗ്നിശമന ... read more.

കൃ​പേ​ഷി​ന്‍റെ പി​താ​വ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൃ​പേ​ഷി​ന്‍റെ പി​താ​വ് കൃ​ഷ്ണ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. നി​ല​വി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ലെ​ന്നു പ​റ​ഞ്ഞ കൃ​ഷ്ണ​ന്‍ കൊ​ല​യ്ക്കു പി​ന്നി​ല്‍ കൂ​ടു​ത​ല്‍ ... read more.

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യൂ മന്ത്രി സന്ദര്‍ശനം നടത്തി

കാസര്‍കോട്: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രിതിനിധിയായാണ് മന്ത്രി കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടിലെത്തിയത്. കൊലപാതക രാഷ്ട്രീയത്തെ എല്ലാവരും തള്ളണമെന്ന് കൃപേഷിന്റെ വീട്ടിലെത്തിയ മന്ത്രി പറഞ്ഞ... read more.

പെരിയ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്‌ : പെരിയ കല്യോട്ട‌് രണ്ട്‌ കോണ്‍ഗ്രസ‌് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കല്യോട്ട്‌ ഏച്ചിലടുക്കത്തെ സജി ജോര്‍ജാണ്‌ അറസ്റ്റിലായത്‌. പ്രതികള്‍ക്ക്‌ സഞ്ചരിക്കാന്‍ വാഹനം ഏര്‍പ്പൊടാക്കിയത്‌ ഇയാളാണ്‌. ചൊവ്വാഴ്‌ച അറസ‌്റ്റിലായ കല്യോട്ട‌് ഏച്ചിലടുക്കത്തെ എ പീ... read more.

സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ കൊടി ഉയര്‍ത്തിയതില്‍ മുഖ്യമന്ത്രിയുടെ ശാസന

മലപ്പുറം: സര്‍ക്കാര്‍ പരിപാടിക്കിടെ ചെഗുവേരയുടെ കൊടി ഉയര്‍ത്തിയതില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്ഥലങ്ങളിലും ഈ കൊടികള്‍ ചുമന്ന് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും അതിന് വേറെ സ്ഥലങ്ങളുണ്ടെന്നും മുഖ്യമന്ത്രി പ്രവര്‍ത്തകരോട് പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബറിന്‍റെ ശിലാസ... read more.

പാര്‍ട്ടിയുടെ തീരുമാനമല്ല കൊല നടത്തുക എന്നതും ഭാര്യയോട് ഇത് ഭര്‍ത്താവ് പറഞ്ഞതാകുമെന്നും കൊലപ്പെടുത്താനുള്ള ഒരു തീരുമാനം ഇല്ല - കോടിയേരി ബാലകൃഷ്ണന്‍

കാസര്‍ഗോഡ് : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്‍ പാര്‍ട്ടിയുടെ അറിവോടെയാണ് കൊല നടത്തിയത് എന്ന കുടുംബത്തിന്റെ പ്രസ്താവന തള്ളി കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തി . പാര്‍ട്ടിയുടെ ... read more.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍റെ മൊഴി പുറത്ത്

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍റെ മൊഴി പുറത്ത്. നിരാശ പൂണ്ടാണ് ഇരുവരെയും കൊന്നതെന്ന് പീതാംബരന്‍ പറഞ്ഞു. 'കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശയുണ്ടാക്കി. പാര്‍ട്ടിയില്‍ പരാതിപ്പെട്ട... read more.

കൊലയാളികളെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല: വി.എസ്

തിരുവനന്തപുരം: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകം പെെശാചികവും, മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ല. അത്തരക്കാരെ സി.പി.എമ്മില്‍ വച്ചുപൊറുപ്പിക്കാനാവ... read more.

ഭക്തിയുടെ നിറവില്‍ അനന്തപുരി; വ്രതശുദ്ധിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിയ്ക്കാന്‍ ഭക്തജനലക്ഷങ്ങള്‍

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ഭക്തജനലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിയ്ക്കാന്‍  അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി. ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നഗരം ഭക്തിമയമായി മാറിയിരിക്കുകയാണ്. തന്ത്രി ശ്രീകോവിലില്‍നിന്നു നല്‍കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന്‍ നമ്പൂതിരിയുടെ... read more.

പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ കയ്യൊഴിഞ്ഞു; വെളിപ്പെടുത്തലുമായി പീതാംബരന്റെ ഭാര്യ

കാസര്‍കോഡ്: കാസര്‍കോഡ് ഇരട്ട കൊലപാതകത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംഭരന്റെ ഭാര്യയും മക്കളും. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് മഞ്ജു പറയുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജുവും വെളിപ്... read more.

വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു

ക​ല്‍​പ്പ​റ്റ: പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി സൈ​നി​ക​ന്‍ വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. വ​യ​നാ​ട് തൃ​ക്കൈ​പ്പ​റ്റ​യി​ലെ ത​റ​വാ​ട് വീ​ട്ടി​ലാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​... read more.

സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം 2018: സംസ്ഥാനത്തെ മികച്ച മൂന്ന് സെക്രട്ടറിമാരിലൊരാളായി ഇടുക്കി വട്ടവട ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ നന്ദകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു

ദേവികുളം (വട്ടവട) 19.02.2019 : സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച്  സംസ്ഥാനത്തെ മികച്ച മൂന്ന് സെക്രട്ടറിമാരിലൊരാളായി ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. നന്ദകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.  മന്ത്രി എ സി മൊയ്തീന്‍ പ്രതിഭാ പുരസ്‌കാരം നല്‍കി നന്ദകുമാറിനെ അനുമോദിച്ചു. 201... read more.

"കാ​ഷ്മീ​രി​നെ ബ​ഹി​ഷ്ക​രി​ക്കു​ക'; വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍

ഷി​ല്ലോം​ഗ്: കാ​ഷ്മീ​രി​ല്‍​നി​ന്നു​ള്ള എ​ല്ലാ​ത്തി​നെ​യും ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത റോ​യി. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ച്ചാ​ണ് ഗ​വ​ര്‍​ണ​റു​ടെ ട്വീ​റ്റ്. അ​മ​ര്‍​നാ​ഥ് യാ​ത്ര​യും കാ​ഷ്മീ​രി​ല്‍​നി​ന്ന... read more.

ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ നാളെ പൊങ്കാലയിടും

തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ നാളെ പൊങ്കാലയിടും. പൊങ്കാലയ്ക്ക് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.15 ന... read more.

ഷുക്കൂര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി

(19.02.2019)കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ ആവശ്യം തലശേരി സെഷന്‍സ് കോടതി തള്ളി. കേസ് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി മടക്കി. read more.

വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം

(19.02.2019)തിരുവനന്തപുരം: പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാമായി . താല്‍ക്കാലിക ജോലി ചെയുന്ന വസന്തകുമാറിന്‍റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു . സര്‍ക... read more.

രണ്ട് പേര്‍ അതിദാരുണമായി കൊല്ലപ്പെട്ടിട്ട് 41ന്റെ അന്നാണോ പ്രതിഷേധിക്കേണ്ടത്: കെ മുരളീധരന്‍

(19.02.2019)കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ ന്യായീകരിച്ച്‌ കെ മുരളീധരന്‍ എംഎല്‍എ. രണ്ടു പേര് അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ട് 41ന്റെ അന്നാണോ പ്രതിഷേധം നടത്തേണ്ടത് എന്ന് മുരളീധരന്‍ ചോദിച്ചു.ഞായറാഴ്ച രാത്രി ... read more.

'കയ്യും കാലും കൊത്തിയിട്ടാണെങ്കിലും എനിക്ക് തന്നാല്‍ ഞാന്‍ നോക്കുമായിരുന്നല്ലോ' കൃപേഷിന്റെ അമ്മയുടെ ഹൃദയഭേദകമായ വാക്കുകള്‍

(19.02.2019)കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലപാതകത്തിന്റെ ഇരയായ കൃപേഷിനെ അവസാനമായി കാണാനെത്തിയവരുടെ മുന്നില്‍ വിങ്ങലായി മാറുകയാണ് അമ്മയുടെ വിലാപം. 'കയ്യും കാലും കൊത്തിയിട്ടാണെങ്കിലും എനിക്ക് തന്നാല്‍ ഞാന്‍ നോക്കുമായിരുന്നല്ലോ' എന്നുറക്കെ കരഞ്ഞുകൊണ്ടായിരുന്നു കൃപേഷിന്റെ അമ്മയുടെ ഹൃദയഭേദകമായ വാക്... read more.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

(18.02.2019)തിരുവനന്തപുരം: ഇന്നലെ വൈകിട്ട് കാസര്‍ഗോഡ് ജില്ലയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകകത്തെ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. ഹര്‍ജി സമര്‍പിക്കുന്നത് ചേംബര്‍ ഓഫ് കൊമേഴ്‌... read more.

കാസര്‍കോഡ് ജില്ലയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു; ജില്ലയില്‍ ഹര്‍ത്താല്‍

കാസര്‍കോഡ്; പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു. പെരിയ കല്ലോട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കാസര്‍കോഡ് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വൈകീട്ട് 7 മണിയോടെയാണ് സംഭവം. കാറിലെത്തിയ മുന്നംഗസംഘം ഇരുവരെയും പി... read more.

ബഥേല്‍ സൂലോക്കോ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം

പെരുമ്പാവൂര്‍: ബഥേല്‍ സൂലോക്കോ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. ഓര്‍ത്തഡോക്സ് പക്ഷം പള്ളിയുടെ ഗെയിറ്റ് താഴിട്ട് പൂട്ടി. പള്ളിക്കകത്ത് തങ്ങള്‍ തടങ്കലില്‍ എന്ന് യാക്കോബായ പക്ഷം. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യത. പൊലീസ് ജാഗ്രതയില്‍. ഇന്ന് രാവിലെ കുര്‍ബ്ബാനയ്ക്കെത്തിയ ഓര്‍ത്തഡ... read more.

വസന്തകുമാറിന്‍റെ ഭൗതികശരീരം ജന്മനാട്ടില്‍ ; ധീരസെെനികന് വന്ദേമാതരം മുഴക്കി ആയിരങ്ങള്‍

കോഴിക്കോട്: ഭാരതത്തിന്‍റെ ധീര സെെനികന് നാടിന്‍റെ ആദരം. വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭൗതിക ശരീരം ജന്മനാട്ടില്‍ കൊണ്ടുവന്നു. ആയിരങ്ങളാണ് വന്ദേമാതരം മുഴക്കി സെെനികനോടുളള ആദരം അറിയിച്ചത്. ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്‍റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെ വച്ച്‌ കേന്ദ്ര, സംസ്ഥാന ... read more.

latest news


Most Popular