23 Feb 2019
Saturday
LATEST NEWS
മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല: മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി; എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും കോടിയേരി... 'വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍' എന്ന ഇമേജുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ എംഎല്‍എയുടെ തനിനിറം പലപ്പോഴും പുറത്തുചാടും; വിടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി എംബി രാജേഷ്... ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യില്‍... കാസര്‍ഗോഡ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിക്ഷേധം... കര്‍ഷകരുടെ രണ്ടാം ലോങ്മാര്‍ച്ചിന‌് സമാപനം... അമിത് ഷാ ഇന്ന് കേരളത്തിലെത്തും... കാശ്‌മീരില്‍ ലഷ്കര്‍ ഭീകരരെ സൈന്യം വളഞ്ഞു , സോപോറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു... പി​ണ​റാ​യി ക​ണ്ണു​രു​ട്ടി​യാ​ല്‍ പേ​ടി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു എന്ന് വി.​ടി ബ​ല്‍​റാം... കാസര്‍കോട് ഇരട്ടക്കൊലപാതകം;​ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍... കശ്മീരിലെ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്രയ്ക്ക് അനുമതി... കിസാന്‍ സഭ രണ്ടാം ലോംഗ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു... തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ നാളെ കേരളത്തില്‍... അതിര്‍ത്തി കടന്ന യുവതിയെ വെടിവെച്ച്‌ വീഴ്‌ത്തി ആശുപത്രിയിലാക്കി സൈന്യം... പെരിയ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍... മനുഷ്യത്വത്തില്‍ നമ്മുടെ വിശ്വാസം പുനഃസ്ഥാപിച്ചു: സിക്ക് സമൂഹത്തിന് നന്ദി അറിയിച്ച് കാശ്മീരികള്‍... കോഴിക്കോട് വളയം കുയ്തേരിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്... കൊലയാളികളെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല: വി.എസ്... ഭക്തിയുടെ നിറവില്‍ അനന്തപുരി; വ്രതശുദ്ധിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിയ്ക്കാന്‍ ഭക്തജനലക്ഷങ്ങള്‍... വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു... പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരിക്ക് പിന്നാലെ പിണറായിയും... ഷുക്കൂര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി... ജ​മ്മു കാ​ഷ്മീ​രി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്ന​ത് 21 ഭീ​ക​ര​ര്‍, ര​ണ്ടു ചാ​വേ​റു​ക​ള്‍ കാ​ണാ​മ​റ​യ​ത്ത്... പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​ര്‍​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സൈ​ന്യം... വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം...

വെളുക്കാനും തിളങ്ങാനും.....

വെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവും ചര്‍മത്തിന് നിറം എല്ലാവരുടേയും ആഗ്രഹമാകും. ഇത് പാരമ്പര്യവും ഭക്ഷണവും ചര്‍മ സംരക്ഷണവും തുടങ്ങിയ പല വിധ കാര... read more.

വെളുക്കാനും തിളങ്ങാനും.....

തുളസിയിലയുടെ ഗുണങ്ങള്‍

തുളസിയിലയെ അത്ര നിസാരക്കാരനായി കാണേണ്ട. തുളസിയില്‍ ഔഷധഗുണങ്ങള്‍ ധാരാളമടങ്ങിയിട്ടുണ്ട്. തുളസിയില കഴിച്ചാല്‍ തൊണ്ട വേദനമാറും. കൂടാതെ തുളസിനീര്, കുട്ടികളിലെ വിരയും കൃമി ശല്യവും മാറാന്‍ സഹായിക്കുന്നു. ഇനി മുഖക്കുരുവാണ് പ്രശ്നമെങ്കില്‍ അല്‍പ്പം തുളസിനീര് മുഖക്കുരുവില്‍ പുരട്ടിനോക്കൂ, വ്യത്യാസ... read more.

കുക്കുമ്ബര്‍ ജിഞ്ചര്‍ ജ്യൂസ്

ആരോഗ്യ സംരക്ഷണത്തിന് വളരെ ഉത്തമമാണ് കുക്കുമ്ബര്‍ അഥവാ കക്കിരി. കുക്കുമ്ബറും ഇഞ്ചിയും ചേര്‍ത്ത് ഒരു ജ്യൂസുണ്ടാക്കാം. ഇത് ആരോഗ്യവും ഉന്മേഷവും നല്‍കും. ഇഞ്ചി ചേര്‍ന്നിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉത്തമം. ആവശ്യമായ സാധനങ്ങള്‍ കുക്കുമ്ബര്‍ - 1 എണ്ണം ഇഞ്ചി -ഇടത്തരം കഷ്ണം പഞ്ചസാ... read more.

വൈറ്റ് സ്ട്രോബെറി

വൈറ്റ് സ്ട്രോബെറി എന്ന പേരിലും അറിയപ്പെടുന്ന പഴമാണ് പൈന്‍ ബെറി. നെതര്‍ലാന്റ്‌,ബെല്‍ജിയം,അമേരിക്ക എന്നി രാജ്യങ്ങളിലാണ്‌ പൈന്‍ബെറി കൂടുതലായി കണ്ട്‌ വരുന്നത്‌. ധാരാളം ആന്‍റിഓക്‌സിഡന്‍റുകളും പോഷകങ്ങളും അടങ്ങിയ പൈന്‍ ബെറി കഴിക്കുന്നത് കാന്‍സര്‍ രോഗം ചെറുക്കുമെന്ന് അധികമാര്‍ക്കും അറിയില്ല. 1. പ... read more.

പപ്പായ ദിവസവും കഴിക്കുന്നത് പ്രായം കുറയ്ക്കും

 ചര്‍മ്മാരോഗ്യം മുതല്‍ മിക്ക ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ. വൈറ്റമിനുകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പപ്പായയുടെ ഗുണങ്ങളെ കുറിച്ച്‌ മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. പ്രതിരോധശേഷി ... read more.

മള്‍ബറി കഴിക്കാം കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്. അതിനാല്‍ ഇതില്‍ കൊഴുപ്പ് തീരെ ഇല്ല എന്ന് തന്നെ പറയാം. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചീത്... read more.

പാചകത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ്

പഞ്ചാസാരയില്ലാത്ത അടുക്കളയെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയില്ല. എന്നാല്‍ പാചകത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്.മഞ്ഞുകാലമായാല്‍ കാലുകളിലെ വിണ്ടുകീറല്‍ പലരുടെയും വലിയൊരു പ്രശ്‌നമാണ്. അതിനു പരിഹാരമായി അടുക്കളയിലിരിക്കുന്ന പഞ്ചസാരയെ ഉപയോഗപ്പെടുത്താവുന്നതാണ്. ... read more.

ചേമ്പിലയുടെ ഗുണങ്ങള്‍

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി വളരുന്ന ഒരു കിഴങ്ങുവര്‍ഗമാണ് ചേമ്ബ്. ചേമ്ബിന്റെ വിത്ത് പോലെതന്നെ തണ്ടും ഇലകളും പോഷക സമൃദ്ധമാണ്. കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്ബിലയാണ്. ചേമ്ബിന്റെ തളിരിലയ്ക്കാണ് ഏറെ പോഷക മൂല്യം. ചേമ്ബിന്റെ താളും വിത്തും കറിവയ്ക്കുമെങ്കിലും ഇലകള്‍ കളയുകയ... read more.

മാങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

നല്ല പച്ചമാങ്ങ ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കഴിക്കുന്നതൊന്ന് ആലോചിച്ച്‌ നോക്കൂ…. ഓര്‍ക്കുമ്ബോള്‍ തന്നെ വായില്‍ ഒരു കപ്പലോടിക്കാം അല്ലേ? മാങ്ങയിലടങ്ങിയിരിക്കുന്ന ആന്റി ഓകിസിഡന്റുകള്‍ക്ക് മാരക രോഗങ്ങളെ പോലും ചെറുക്കാനുള്ള കഴിവുണ്ടത്രേ. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. കടുത... read more.

പേരക്കയുടെ ആരോഗ്യഗുണങ്ങള്‍

നമ്മുടെ നാട്ടുമ്ബുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന പേരക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നീട് ഈ അവഗണനകള്‍ ഉണ്ടാവില്ല. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും ഉത്തമാണ് പേരക്ക. പേരക്കയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍, ക്വര്‍സെറ്റിന്‍, വിറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍... read more.

തിളക്കമുള്ള ചര്‍മ്മത്തിന് ഒലീവ് ഓയില്‍

എല്ലാ വിധത്തിലും അത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഒലീവ് ഓയില്‍ വളരെയധികം സഹായകമാണ്. ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്ബോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ പല വിധത്തിലാണ്. ഒലീവ് ഓയില്‍ ചര്‍മ്മത്തില്‍... read more.

ഒരു ദുരിയാന്‍ പഴത്തിന് 1000 ഡോ​​​​ള​​​​ര്‍

ഒ​​​​രു പ​​​​ഴ​​​​ത്തി​​​​ന് 1000 ഡോ​​​​ള​​​​ര്‍ വി​​​​ല. ഗ​​​​ന്ധം സ​​​​ഹി​​​​ക്കാ​​​​ന്‍ പ​​​​റ്റി​​​​ല്ലെ​​​​ങ്കി​​​​ലും രു​​​​ചി​​​​യി​​​​ല്‍ കേ​​​​മ​​​​നാ​​​​യ ദു​​​​രി​​​​യാ​​​​ന്‍ എ​​​​ന്ന പ​​​​ഴ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ബ്രീ​​​​ഡി​​​​നാ​​​​ണ് ഈ ​​​​വി​​​​ല. ഇ​​​​ന്തോ​​​​നേ​​... read more.

ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാം മരുന്ന് കഴിക്കാതെ തന്നെ

ആര്‍ത്തവ സമയത്ത് മിക്ക പെണ്‍കുട്ടികള്‍ക്കും ഉണ്ടാകാറുള്ള പ്രശ്നമാണ് വയറ് വേദന. വയറ് വേദന മാത്രമല്ല നടുവേദനയും തലക്കറക്കവും ചിലര്‍ക്ക് ഉണ്ടാകാറുണ്ട്. ആര്‍ത്തവ സമയത്തെ വയറ് വേദന കുറയ്ക്കാന്‍ വീട്ടില്‍‌ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍​ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.. അടിവയറ്റില്‍ ചൂട് പിടിക്... read more.

തണ്ണിമത്തന്റെ ഗുണങ്ങള്‍

പഴവര്‍ഗ്ഗങ്ങള്‍ വളരെ കളര്‍ഫുളാണ്. വിവിധ നിറത്തിലും രൂപത്തിലുമുള്ള നിരവധി പഴവര്‍ഗ്ഗങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അവയില്‍ ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഏറ്റവും ഉപയോഗിക്കുന്നത് വേനല്‍കാലത്താണ്. പഴങ്ങളും പച്ചക്കറികളും ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായകമാകുന്നു. വാഴപ്പഴത്തിലെ പോഷകാഹാരം കഴിക്കുന... read more.

ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍

പച്ചക്കറികളില്‍ കാണാന്‍ മനോഹരമായ വര്‍ണ്ണങ്ങളാല്‍ മനോഹരമായ ഒന്നാണ് ക്യാരറ്റ്. കാഴ്ചയിലുള്ള ഭംഗിക്കപ്പുറം ഇതില്‍ നിരവധി ഗുണഗണങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.ഓറഞ്ച്, വൈലറ്റ്, വെള്ള നിറത്തിലുള്ള ക്യാരറ്റുകള്‍ ഉപയോഗിച്ച് വരുന്നു.   ക്യാരറ്റില്‍ ആന്റി ഓക്‌സിഡുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ക്യാന്‍സര്‍, ഹ... read more.

കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍

കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കന്നതായി ഫ്രഞ്ച് ആരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. രണ്ട് കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെയും ഹാനീകരമായ ഡയോക്സിനുകളുടെയും സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിപണിയിലുള്ള 23തര... read more.

അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ മുന്തിരി

ആരോഗ്യസംരക്ഷണത്തിന് മികച്ച ആഹാരമാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രധാനം ചെയ്യുന്ന ഒന്നാണ്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്‌സിഡന്റിന് വിവിധ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വാ... read more.

വിയര്‍പ്പ് നാറ്റം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍

വേനലില്‍ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അമിത വിയര്‍‍പ്പും ശരീര ദുര്‍ഗന്ധവും. ഓഫീസിലും പരിപാടികള്‍ക്കും ചെല്ലുമ്പോള്‍ വിയര്‍ത്ത് കുളിച്ചിരിക്കുന്നത് എന്തൊരു നാണക്കേടാണ്. ഇതില്‍ രക്ഷനേടാനുള്ള ചില വഴികള്‍ നോക്കൂ. * ചെറുനാരങ്ങ മുറിച്ചതു കൊണ്ട് വിയര്‍പ്പ് അധികമുള്ള ശരീരഭാഗങ്ങള്‍ വൃത്ത... read more.

യൗവ്വനം വീണ്ടെടുക്കാന്‍ ദിവസവും ജിഞ്ചര്‍ വാട്ടര്‍

ദഹന സംബന്ധമായ എന്ത് ബുദ്ധിമുട്ടുകള്‍ക്കും പെട്ടെന്ന് ശമനത്തിന് ഇഞ്ചി സഹായിക്കും. എന്നും രാവിലെ ഇഞ്ചി ചേര്‍ത്ത വെള്ളം കുടിച്ചാല്‍ ഉണ്ടാവുന്ന പ്രയോജനങ്ങള്‍ നിരവധിയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 1.ദഹനത്തെ സഹായിക്കുന്നു എന്നും രാവിലെ ഇഞ്ചി ചേര്‍ത്ത ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ദഹനത്ത... read more.

ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാലുള്ള നാല് ​ഗുണങ്ങള്‍

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ പറയാനുള്ളത്. ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാലുള്ള നാല... read more.

ഇഡ്ഡലി കഴിക്കുന്നത് ചില സമയങ്ങളില്‍ നന്നല്ല

ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രാതലാണ് ഇഡ്ഡലി. എന്നാല്‍ ചില സമയങ്ങളില്‍ ഇഡ്ഡലി കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് ആയു‍ര്‍വേദം പറയുന്നു. ഇഡ്ഡലി പുളിയുള്ള ഭക്ഷണമായതിനാല്‍ മഴക്കാലത്ത് ഇവ വയറിന് അസ്വാസ്ഥ്യമുണ്ടാക്കും. ചെറുപയ‍ര്‍, ഒാട്സ് എന്നിവയാണ് മഴക്കാലത്ത് പഥ്യം. ഇറച്ചി മീന്‍ എന്നിവ ഒഴിവ... read more.

രാത്രി കുളിക്കുന്നതിന്റെ ഗുണങ്ങള്‍

രാത്രികളിലെ കുളിക്ക് ധാരാളം ഗുണങ്ങളുണ്ട്. ചികാഗോയിലെ റഷ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ വിദഗ്ധര്‍ ആണ് ഇതിനെക്കുറിച്ച്‌ പഠനം നടത്തിയത്. ഒരു ദിവസം മുഴുവന്‍ ശരീരത്തില്‍ വന്നടിയുന്ന ചളിയും പൊടിയുമൊക്കെ നമ്മുടെ ശരീരത്തില്‍ നിന്ന് തുടച്ചുനീക്കം ചെയ്യുക ഒന്നാമത്തെ ഗുണമാണ്. ഇത് കൂടാതെ രാത്ര... read more.

ദിവസവും ചോറുണ്ടാല്‍ തടി കൂടുമോ?

മലയാളികളില്‍ കൂടുതല്‍ പേരും മൂന്ന് നേരവും അരിയാഹാരമായിരുന്നു കഴിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ചോറിനു പകരം കഴിക്കുന്നതോ ചപ്പാത്തി പോലെയുള്ള ഭക്ഷണങ്ങള്‍. പ്രമേഹം, കൊളസ്ട്രോള്‍, കൂടുന്ന ശരീര ഭാരം എനിവയൊക്കെയാണ് ചോറിന് നാം പറയുന്ന ദോഷങ്ങള്‍. എന്നാല്‍ ചോറ് അത്രയ്ക്ക് അപ... read more.

ഞാവല്‍പ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യഗുണങ്ങളില്‍ ഏറെ മുന്നിലാണ് ഞാവല്‍പ്പഴത്തിന്‍റെ സ്ഥാനം. ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവല്‍പ്പഴം പ്രമേഹ രോഗികള്‍ക്കു കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. പണ്ടു കാലങ്ങളില്‍ ഞാവലിന്‍റെ ഇല ഉണക്കിപൊടിച്ച്‌ പല്‍പ്പൊടിയായി ഉപയോഗിക്കാറുണ്ടായിരുന്നു. മോണയില്‍ നിന്ന് രക്തം വരുന്നത് തടയാനാ... read more.

മുളച്ച ഉരുളക്കിഴങ്ങ് ആരോഗ്യത്തെ മോശമായി ബാധിക്കും

പയര്‍വര്‍ഗങ്ങളും മറ്റും മുളപ്പിച്ച്‌ കഴിക്കുമ്ബോള്‍ പോഷകഗുണം കൂടുകയാണല്ലോ ചെയ്യുന്നത്. എന്നാല്‍ മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. അതിനാല്‍ തൊലി പൂര്‍ണമായും നീക്കിയ... read more.

മുഖം ബ്ലീച്ച്‌ ചെയ്യൂ പ്രകൃതിദത്തമായി

കെമിക്കലുകള്‍ നിറഞ്ഞ ബ്ലീച്ചുകള്‍ ചര്‍മ്മത്തിന് ഹാനികരമാണ്. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കെമിക്കല്‍ ബ്ലീച്ചിനേക്കാള്‍ മികച്ച ബ്ലീച്ചുകള്‍ വീട്ടിലുണ്ടാക്കാം. ചര്‍മ്മത്തിന് ഹാനികരമല്ലാത്ത രീതിയില്‍ സുന്ദരിയാകുവാനുള്ള എളുപ്പവഴികള്‍ ഇതാ… ചെറുനാരങ്ങാനീരും, കുക്കുമ്ബറും, നാലുസ്പൂണ്‍ കടല... read more.

വയലറ്റ് കാബേജിന്റെ ആരോഗ്യഗുണങ്ങള്‍

റെഡ് കാബേജ് എന്നുകൂടി പേരുള്ള വയലറ്റ് കാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇളം പച്ചനിറത്തിലുള്ള കാബേജുകളില്‍ കാണപ്പെടാത്ത ആന്തോസയാനിന്‍ എന്നൊരു പ്രത്യേകഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്. നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണിത്. വൈറ്റമിന്‍ സി, ഇ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ സയാന്തിന്‍, ല്യൂട... read more.

വയറു കുറയ്ക്കാന്‍ നാരങ്ങാ ഡയറ്റ്

മനുഷ്യജീവിതത്തിലെ പ്രധാന പ്രശ്‌നമാണ് ചാടിയ വയര്‍. ഇതെന്താ ഫുഡ്‌ബോളോ? എത്രമാസമായി? ഇതെന്തുവയറാഡാ തുടങ്ങിയ ചോദ്യങ്ങള്‍ സാധാരണയാണ്. എന്നാല്‍ ഇനി സങ്കടപ്പെടേണ്ട വയറു കുറയ്ക്കാന്‍ ഇതാ ഒരുഗ്രന്‍ നാരങ്ങാ ഡയറ്റ്.  സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങാ. തടി കു... read more.

കോളിഫ്ളവര്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കോളിഫ്ളവര്‍ വിറ്റാമിന്‍ സി, സിങ്ക്, മഗ്‌നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയ പച്ചക്കറിയാണ് . കോളിഫ്ളവറില്‍ കൊഴുപ്പ് തീരെ കുറവാണ്. കോളിഫ്ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കോളിഫ്ളവര്‍ വൃത്തിയാക്കുമ്ബോള്‍ ഇലകള്‍ മുറിച്ചുമാറ്റി തിളച്ച വെളളത്തില്‍... read more.

കുഴിനഖം ഇല്ലാതാക്കാന്‍ എളുപ്പവഴികള്‍

മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് കുഴിനഖം. ഇത് നഖത്തെ ബാധിക്കുന്ന ഒരുതരം പൂപ്പലാണ്. ഇത് ഇല്ലാതാക്കാന്‍ പല എളുപ്പവഴികളുണ്ട്. അവയെന്തൊക്കെയെന്ന് നോക്കാം. 1. വീടുകളില്‍ ഉപയോഗിക്കുന്ന വിനാഗിരി കുഴിനഖം ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന നല്ലൊരു മരുന്നാണ്. വിനാഗിരിയില്‍ വെള്ളം ചേര്‍ത്ത് അതില്‍ കാല്‍ അര... read more.

ജനിക്കും മുമ്പ് കുട്ടികളിലെ വൈകല്യം കണ്ടെത്താനുള്ള ഉപകരണം കണ്ടുപിടിച്ചു

ബോസ്റ്റണ്‍ : ആധുനിക വൈദ്യശാസ്ത്രം ഉന്നതങ്ങളിലേക്ക് കുതിച്ചേറുകയാണ്. നേട്ടങ്ങളുടെ വന്‍ പട്ടിക തന്നെയാണ് വൈദ്യശാസ്ത്രത്തിനുള്ളത്. അത്തരമൊരു നേട്ടമാണ് ജനിക്കുന്നതിനു മുമ്പ്തന്നെ കുഞ്ഞുങ്ങളിലെ വൈകല്യങ്ങള്‍ കണ്ടുപിടിക്കുവാനുള്ള ഉപകരണം. ലോകത്തിലെതന്നെ ഏറ്റവും മികച്ച കണ്ടുപിടുത്തമായി കണക്കാക്കുന്ന ഇത് ഹ... read more.

രാത്രി മുഴുവന്‍ ഫാന്‍ ഇട്ടാല്‍...

രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്. ചിലര്‍ക്ക് ഫാനിന്‍റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍ രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ? മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനറോ വേണം. മുറിയില്‍ നല്ല കാറ്റുണ്ടാക്ക... read more.

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ് റൂട്ട്

ഓര്‍മ്മശക്തി കൂട്ടാന്‍ ബീറ്റ്റൂട്ട് സഹായിക്കും എന്ന് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നാണ് പഠനം പറയുന്നത്. ബീറ്റ്റൂട്ട് ,സെലറി ,പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്ബോള്‍ നമ്മുടെ വായിലെ ... read more.

വായ്നാറ്റം ചികിത്സിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍

ഹാലിറ്റോസിസ്'' എന്നറിയപ്പെടുന്ന, വായ്നാറ്റം ഒരു രോഗമല്ലെങ്കിലും, അത് ഒരു സാമൂഹിക ശല്യമായേക്കാം. വായ്നാറ്റം ചില വായ് ശുചിത്വ ശീലങ്ങളാല്‍ സ്വയം മാറിയേക്കാവുന്ന ഒരു താല്‍ക്കാലിക ലക്ഷണമാകാം, അല്ലെങ്കില്‍ ചിലപ്പോള്‍ അത് പരിഹരിക്കപ്പെടേണ്ട ഒളിഞ്ഞുകിടക്കുന്ന ഒരു അസുഖം മൂലമാകാം.  വായ്നാറ്റം തടയുവാനും ഭേദ... read more.

നാരുകള്‍ അടങ്ങിയ ഭക്ഷണം നിത്യജീവിതത്തില്‍ ഉപയോഗിക്കാം

നാരുകള്‍ അടങ്ങിയ ഭക്ഷണം ദഹനപ്രക്രിയക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ച്‌ പ്രായമാകുന്തോറും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമ്ബോള്‍ നാരുകളടങ്ങിയ ഭക്ഷണം ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കും.ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും കുടലില്‍ നിന്ന് പുറന്തള്ളുകയാണ് നാരുകള്‍ ചെയ്യു... read more.

ആയുര്‍വേദ ഔഷധ സസ്യവ്യാപന പദ്ധതിക്ക് തുടക്കമായി

ആയുര്‍വേദ ഔഷധസസ്യകൃഷി വ്യാപനത്തിന് കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതി തുടക്കമായി . ചെറുവണ്ണൂര്‍ പഞ്ചായത്തും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡുമായി ചേര്‍ന്നു നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഡോ. എം.എം. സനില്‍ കുമാര്‍ നിര്‍വഹിച്ചു. read more.

നെല്ലിക്ക കഴിച്ചാല്‍......

നെല്ലിക്ക ധാരാളം ഗുണങ്ങളുള്ള ഒന്നാണ്. ആരോഗ്യത്തിനുമാത്രമല്ല, ചര്‍മ്മത്തിനും മുടിക്കുമെല്ലാം ഒരു പോലെ ആരോഗ്യകരമായ ഒന്നാണ്. വൈറ്റമിന്‍ സി ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. നെല്ലിക്ക പല രീതിയിലും കഴിക്കാം. അച്ചാറാക്കാം, ജ്യൂസാക്കി കുടിയാക്കാം. തേനില്‍ ഇട്ട് കഴിക്കാം. വെറുതെ കഴിക്കാം. ചതച്ച് നെല്ലിക്കയ... read more.

ബിപി കുറയ്ക്കാന്‍ ഡയറ്റ് പിന്‍തുടരാം

അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തടയാനും അങ്ങനെ ഹൃദ്രോഹസാധ്യത കുറയ്ക്കാനും വേണ്ടി തയ്യാറാക്കിയ ഡയറ്റാണ് ഡാഷ് ഡയറ്റ്. പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങള്‍, കൊഴുപ്പുകുറഞ്ഞ മാംസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ഈ ഡയറ്റ് ക്രമീകരിച്ചിരിക്കുന്നത്.സാധാരണ ഡാഷ് ഡയറ്റില്‍ ഒരു ദിവസം ഒരു സ്പൂണ്‍... read more.

പനിക്കൊപ്പം ശ്വാസതടസ്സം; നിസ്സാരമായി തള്ളിക്കളയരുത് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പാലക്കാട് : സംസ്ഥാനത്ത് എച്ച്1 എന്‍1 പടരുന്ന സാഹചര്യത്തില്‍ പനിക്കൊപ്പമുണ്ടാകുന്ന ശ്വാസതടസ്സം നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. എച്ച്1 എന്‍1 ഉള്ള മരുന്നുകളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. 311 പേരാണ് രണ്ടാഴ്ചക്കുള്ളില്‍ പനി ബാധിച്ച് ഒ പിയില്‍ ചികിത്സ തേടിയത്. 94 പ... read more.

ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

നരച്ച തലമുടി അംഗീകരിക്കാത്ത ഒരു സമൂഹമാണിത്. നരച്ച മുടി അഴക് ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്ന സമൂഹം.  ഹെയര്‍ ഡൈ ഉപയോഗിച്ച 19 കാരിയുടെ അവസ്ഥ ഒന്ന് നോക്കു.തലനീര് വന്ന് വികൃതമായ രൂപം. ഫ്രാന്‍സിലുള്ള എസ്റ്റെല്ല എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടാകുന്നത്. ഡൈയിലെ കെമിക്കലിന്റെ അംശമാണ് ഇതിന് കാരണം. ഈ ഉല്പന്... read more.

latest news


Most Popular