13 Dec 2018
Thursday

ഓഹരി വിപണിയില്‍ നേട്ടം

മുംബൈ : ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 233 പോയിന്റ് ഉയര്‍ന്ന് 36,012 ലും നിഫ്റ്റി 68 പോയിന്റില്‍ 10,805 മാണ് വ്യാപാരം നടക്കുന്ന... read more.

ഓഹരി വിപണിയില്‍ നേട്ടം

സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ

കൊച്ചി : സ്വര്‍ണ്ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില കുറയുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 23,400 രൂപയാണ് പവന്. ഗ്രാമിന് 20 രൂപ താഴ്ന്ന് 2925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  read more.

സ്വര്‍ണ്ണവില കുറഞ്ഞു

മുംബൈ : കാലം മുന്നോട്ടുപോകുന്തോറും ജനങ്ങള്‍ സ്വര്‍ണ്ണത്തില്‍ പണം കൂടുതലായി നിക്ഷേപിക്കുന്നു കാരണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗമാണ് സ്വര്‍ണ്ണം. എന്നാല്‍ മാര്‍ക്കറ്റ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത് ഉത്സവകാലത്തിനുശേഷം വിവാഹ സീസണ്‍ ആരംഭിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെയും തിളക്കമേറുഗകകയാണ് പതിവ്. എന... read more.

ഓഹരി വിപണി നേട്ടത്തില്‍

മുംബൈ : ഊര്‍ജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയും പിന്നീട് ഓഹരി വിപണിയെ തളര്‍ത്തിയെങ്കിലും പിന്നീട് വിപണി കേറിവന്നു. സെന്‍സെക്‌സ് 190.29 പോയിന്റ് നേട്ടത്തില്‍ 35350.01 നും നിഫ്റ്റി 60.70 പോയിന്റുനേടി 10549.20 ത്തിലും വ്യാപാരം അവസാനിപ്പിച്ചു.  read more.

രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ : ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 70.80 ആയിരുന്നു. എന്നാല്‍ ഇപ്പോളിത് 71.34 എന്ന താഴ്ന്ന നിലയിലെത്തി. 54 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നു. ഇറക്കുനതിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ദ്ധിച്ചതാണ് കാരണം.  read more.

അപേക്ഷിച്ച് നാലുമണിക്കൂറിനുള്ളില്‍ പാന്‍ കാര്‍ഡ്

അതിശയിക്കണ്ട സത്യമാണ് ! അപേക്ഷിച്ച് നാലുമണിക്കൂറിനുള്ളില്‍ പാന്‍ കാര്‍ഡ് ലഭ്യമാകാന്‍ ഇനി അധികം താമസമില്ല. പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാല്‍ സാധിക്കുമെന്ന് പ്രത്യുക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി. റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്‌സ് പ്രീപെയ്‌മെന്റ്, റീഫണ്ട്, റിട... read more.

നിലവിലെ എടിഎം കാര്‍ഡുകള്‍ ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി : ജനുവരി ഒന്ന് മുതല്‍ മൈക്രോ ചിപ്പ് നമ്പറോ പിന്‍ നമ്പറോ ഇല്ലാത്ത എടിഎം കാര്‍ഡ് പ്രവര്‍ത്തിക്കുകയില്ല. റിസേര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നീക്കം. ആഗോളനിലവാരത്തിലുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇഎംവി കാര്‍ഡുകള്‍ പ്രാബല്യത്തില്‍ കൊണ്ടു വരുന്നത്. നിലവിലെ... read more.

റിപ്പോ നിരക്കില്‍ മാറ്റമില്ല

മുംബൈ : ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹസ്രകാല വായ്പാനിരക്കാണ് റിപ്പോ. ഈ വര്‍ഷം രണ്ടു തവണ റിപ്പോ നിരക്ക് ഉയര്‍ന്നിരുന്നു. 6.50 ശതമാനമാണ് ഇപ്പോഴത്തെ റിപ്പോ നിരക്ക്. ബുധനാഴ്ച ആര്‍ബിഐ ആസ്ഥാനത്തു നടന്ന യോഗത്തില്‍ നിലവിലെ റിപ്പോ നിരക്കായ 6.50 ശതമാനമായി തുടരുമ... read more.

ഡിജിറ്റൽ കറന്‍സി ആശങ്കയുണര്‍ത്തുന്നുവോ ?

നമ്മുടെ ബാങ്കിങ് മുഴുവൻ ഡിജിറ്റൽ ആകുന്നതും അവിടെ ബാങ്കുകൾക്ക് പകരം പേ ടിഎം പോലെയുള്ള ആളുകളും വരുന്നതിനു കാറ്റാസ്ട്രാഫിക് ആയ ദുരന്ത ഫലങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.എയർടെൽ ആധാർ കാർഡ് ദുരുപയോഗം ചെയ്തു ഒരാളുടെ അനുമതിയോ അക്കൗണ്ട് തുറക്കുമ്പോൾ പാലിക്കേണ്ട ഒന്നും നടത്താതെ ... read more.

ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ ഓഫറുകള്‍ പരിഷ്‌കരിച്ചു

മൊബൈല്‍ വിപണിയില്‍ ജിയോ കുതിപ്പ് തുടരുകയാണ്. എന്നുകരുതി മറ്റ് വമ്പന്‍മാര്‍ക്ക് പിന്നോട്ട് പോകാന്‍ കഴിയില്ലല്ലോ. താരിഫ് യുദ്ധത്തില്‍ ജിയോയ്ക്ക് നേര്‍ക്കുനേര്‍ നിന്നു തന്നെയാണ് എയര്‍ടെല്‍ പോരാടുന്നത്. ഓരോ ദിവസവും താരിഫ് അപ്‌ഡേഷനും, പുതിയ പ്ലാനുകളും രംഗത്തിറക്കുന്ന അവസ്ഥയാണുള്ളത്. ജിയോ ഒരു ദിവസം ഉപയ... read more.

മാല്‍ബറോ വില്‍പ്പന അവസാനിപ്പിക്കു; ചുവടുമാറ്റം ഇ-സിഗരറ്റിലേക്ക്...

ലോകപ്രശസ്തമായ സിഗരറ്റ് ബ്രാന്‍ഡ് ആയ മാല്‍ബറോ വില്‍പ്പന അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. പകരം ഇ-സിഗരറ്റ് പോലെ മറ്റ് ഉത്പന്നങ്ങളിലേക്ക് ചുവടുവയ്ക്കാനാണ് മാല്‍ബറോയുടെ ഉടമസ്ഥരായ ഫിലിപ് മോറീസ് ഇന്റര്‍നാഷണല്‍ തീരുമാനം. യു.എസ്.എ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുവര്‍ഷ തീരുമാനമെന്ന നിലയിലാണ... read more.

കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകളില്‍ വ്യാപാരം

മുംബൈ: ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 36 പോയിന്റ് നേട്ടത്തില്‍ 34,479ലും നിഫ്റ്റി 3 പോയിന്റ് ഉയര്‍ന്ന് 10,639ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 831 ഓഹരികള്‍ നഷ്ടത്തിലുമാണ്.കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ട... read more.

സമ്മര്‍ദം ശക്തം; സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും

മുംബൈ: സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്.ബി.ഐ ആലോചിക്കുന്നത്.മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലന... read more.

latest news


Most Popular