13 Dec 2018
Thursday

മഞ്ഞക്കോട്ട് പ്രക്ഷേഭവുമായി പ്രാന്‍സ്

ഇന്ധന വില വര്‍ദ്ധനെക്കെതിരെ പ്രക്ഷേഭമായി ഫ്രാന്‍സിലെ ഒരു കൂട്ടം ജനത. മഞ്ഞകോട്ട് അണിഞ്ഞുകൊണ്ടാണ് പ്രക്ഷേഭത്തിനെത്തിയത്. പോലീസും മാധ്യമപ്രവര്‍ത്തകരുമടക്കം... read more.

മഞ്ഞക്കോട്ട് പ്രക്ഷേഭവുമായി പ്രാന്‍സ്

ഹമാസിനെതിരെയുള്ള യുഎന്‍ പ്രമേയം : ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ വിട്ടുനിന്നു

യുണൈറ്റഡ് നേഷന്‍ : ഹമാസിനെതിരെ യുഎന്‍ ജനറല്‍ എസംബ്ലീ നടത്തിയ പ്രമേയ വോട്ടെടുപ്പില്‍ ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇസ്രേലിനെ കുറ്റപ്പെടുത്തി 500 പ്രമേയം പാസാക്കിയ അസംബ്ലി ഹമാസിനെ കുറ്റപ്പെടുത്തുന്ന ഒറ്റ പ്രമേയം പോലും അംഗീകരിച്ചിട്ടില്ലെന്ന് വോട്ടിഗിനുമുന്ന് നടത്തിയ പ്രസ്താവനയില്‍ യുഎസ്... read more.

പരിശീലനത്തിനിടെ യുദ്ധവീമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തകര്‍ന്നു

വാഷിംഗ്ടണ്‍ : പരിശീലനത്തിനിടെ യുഎസ് അധീനതയിലുള്ള രണ്ടു യുദ്ധവീമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തകര്‍ന്നു. അപകടത്തില്‍ ഏഴ് മറൈന്‍ ഉദ്യോഗസ്ഥരെ കാണാതായിരുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. എഫ് 18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവുമാണ് കൂട്ടിയിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ആറു പേര്‍ക്കുള്ള ... read more.

അമേരിക്കന്‍ കാറുകളുടെ മേലുള്ള നികുതി ചൈന ഒഴിവാക്കും

വാഷിംഗ്ടണ്‍ : അമേരിക്കന്‍ കാറുകളുടെ മേല്‍ നികുതി ചുമത്തില്ലെന്നും നിലവിലുള്ള നികുതി പിന്‍വലിക്കുമെന്നും ചൈന അറിയിച്ചതായി ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. 40% വീതമാണ് ചൈന അമേരിക്കന്‍ കാറുകളുടെ മേല്‍ നികുതി ചുമത്തുന്നത്. ഈ നികുതിയാണ് ഒഴിവാക്കുക. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന... read more.

സിറിയന്‍ സൈനിക കേന്ദ്രത്തില്‍ അമേരിക്കയുടെ മിസൈല്‍ ആക്രമണം

ബെയ്‌റൂട്ട് : സിറിയന്‍ സൈനിക കേന്ദ്രത്തില്‍ അമേരിക്കയുടെ മിസൈല്‍ ആക്രമണം. സിറിയന്‍ അതിര്‍ത്തിയിലെ യുഎസ് സൈനികതാവളത്തില്‍ നിന്നായിരുന്നു ആക്രമണം. ആക്രമണം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.   read more.

ആന്‍ഡ്രൂസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ മെക്‌സിക്കോ പ്രസിഡന്റായി സ്ഥാനമേറ്റു

മെക്‌സിക്കോ : ആഡ്രൂസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ മെക്‌സിക്കോയുടെ പ്രസിഡന്റായി സ്ഥാനമേറ്റു.ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടുനേടിയാണ് ഒബ്രഡോര്‍ വിജയിച്ചത്. രാജ്യത്തെ അഴിമതിയും ദാരിദ്രവും അവസാനിപ്പിക്കുമെന്നും രാജ്യത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്... read more.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് (94) അന്തരിച്ചു

വാഷിംഗ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ലൂ എച്ച് ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41 മത് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. 1989 മുതല്‍ നാല് വര്‍ഷം പ്രസിഡന്റ് ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്നു. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്ത് ആണ് മരണവി... read more.

വളർത്തിയത് ആൺ പരുന്തായി, മുട്ടയിട്ടപ്പോൾ സംശയം. പിന്നെ കാര്യം മനസ്സിലായി

ഇരുപത് വര്‍ഷം മുന്‍പ് കുഞ്ഞായിരിക്കെ വെയിന്‍സ്‌ഫോര്‍ഡ് ഈഗിള്‍ ഹൈറ്റ്‌സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെത്തിയ കഴുകനെ ആണ്‍ കഴുകനാണെന്ന് കരുതിയാണ് ഇത്ര നാള്‍ പരിപാലിച്ചു പോന്നത്.എന്നാല്‍ ഹാരോള്‍ഡ് എന്നു പേരുള്ള ഈ കഴുകന്‍ ഇക്കഴിഞ്ഞ ജനുവരി 24-ന് മുട്ടയിട്ടതോടെ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുള്‍പ്പെടെ ... read more.

അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ. കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാ... read more.

ആണവായുധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ചൈനീസ് ആര്‍മി പത്രത്തിലെ ലേഖനം

ആണവ പ്രതിരോധ സംവിധാനം ശക്തമാക്കണമെന്ന് ചൈനീസ് സൈന്യം. യുഎസിനും റഷ്യയ്ക്കുമൊപ്പം നില്‍ക്കാനും അവരെ വെല്ലുവിളിക്കാനും വേണ്ടിയാണ് സൈന്യത്തിന്റെ നിര്‍ദ്ദേശം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക പത്രത്തിലെ ലേഖനത്തിലാണ് നിര്‍ദ്ദേശം.യുഎസ് പുതിയ ആണവ തന്ത്രങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവ... read more.

സോഫിയയുടെയും അരുണിന്റേയും വാദങ്ങളിലെ ചുരുളഴിയിച്ച് പ്രോസിക്യൂഷന്‍; സാം ഏബ്രഹാം വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മെല്‍ബണ്‍: ഭാര്യയും കാമുകനും ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ വച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമാകാവുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ വിചാരണ തുടങ്ങിയതോടെയാണ് കുറ്റവാളികളും അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരുന്നവരുമായ സോഫിയയ്ക്കും അരുണ്‍ കമലാസനനും എതിരായ തെളിവുകള്‍ പുറത്തു വന്നത്. പ്രോസിക്യൂഷന്... read more.

സാമ്പത്തിക ഇടനാഴി ; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന

പാക് അധീന കശ്മീരിലുടെ കടന്നുപോകുന്ന ചൈന പാക് സാമ്പത്തിക ഇടനാഴി സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. രണ്ടു രാജ്യങ്ങളുടേയും താല്‍പര്യങ്ങള്‍ നിലനിര്‍ത്തികൊണ്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ഹുനൈങ് പറഞ്ഞു.സാമ്പത്തിക ഇടനാഴിയ... read more.

ഹാരി രാജകുമാരന്റെ വിവാഹത്തിന് ട്രംപിന് ക്ഷണമില്ല !

ബ്രിട്ടനില്‍ ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹ ആഘോഷങ്ങള്‍ ചര്‍ച്ചയാകുകയാണ്. ഇതിനിടെ വിവാഹത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമോയെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് ട്രംപ് നേരിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.തനിക്ക് രാജകുടുംബത്... read more.

ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരദാനച്ചടങ്ങില്‍ ആറു പുരസ്‌കാരങ്ങളുമായി തിളങ്ങി ബ്രൂണോ മാഴ്‌സ്

ന്യൂയോര്‍ക്ക്: ദ റെക്കോര്‍ഡിംഗ് അക്കാദമി നല്‍കുന്ന അറുപതാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. ന്യുയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന പുരസ്‌കാര ചടങ്ങില്‍ തിളങ്ങിനില്‍ക്കുന്നത് ബ്രൂണോ മാര്‍സ് ആണ്. ആല്‍ബം ഓഫ് ദ ഇയര്‍, റെക്കോര്‍ഡിംഗ് (24കെ മാജിക്), മികച്ച ഗാനം (ദാറ്റ്‌സ് വാട്... read more.

ആണുങ്ങള്‍ നിക്കറുമിട്ട് ഓടുന്നത് കാണാന്‍ പെണ്ണുങ്ങള്‍ പോകേണ്ട; ഫുട്‌ബോള്‍ മുസ്ലീം സ്ത്രീകള്‍ക്ക് നിഷിദ്ധമാക്കി ഫത്വ

ആണുങ്ങള്‍ കളിക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ മുസ്ലീം സ്ത്രീകള്‍ പോകേണ്ടെന്ന് വ്യക്തമാക്കുന്ന ഫത്വ പുറത്തിറക്കി മുതിര്‍ന്ന ദാറുല്‍ ഉലൂം പുരോഹിതന്‍ രംഗത്ത്. നഗ്നമായ കാലുകളുമായി പുരുഷന്‍മാര്‍ കളിക്കുന്നത് മുസ്ലീം സ്ത്രീകള്‍ കാണുന്നത് നിഷിദ്ധമാണെന്നും, ഇസ്ലാം വിരുദ്ധവുമാണെന്ന് മുഫ്തി അത്തര്‍ ക... read more.

സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ദുബായ് കോടതി വിധിച്ച രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയമാകാതെ ആളെ ഇന്റർപോൾ തിരയുന്നു

ദുബായ്: സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ദുബായ് കോടതി വിധിച്ച രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയമാകാതെ നാടുവിട്ട ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായത്തോടെ നീക്കം തുടങ്ങി. ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് ദുബായില്‍ എത്ത... read more.

ദത്തെടുത്ത അനാഥ ബാലനെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൊലപ്പെടുത്തിയ സംഭവം ; ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ നാടുകടത്തല്‍ ഭീഷണിയില്‍

ഇത്ര ക്രൂരത ചെയ്യുമോ എന്ന് ആരും ചോദിച്ചു പോകും. ഇന്‍ഷുറന്‍സ് തുക തട്ടാന്‍ അനാഥ ബാലനെ ദത്തെടുത്ത ശേഷം കൊലപ്പെടുത്തിയ കേസ് മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംഭവത്തില്‍ ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ നാടുകടത്തലിന് വിധേയമാക്കിയേക്കും. ആരതി ധീര്‍(52) എന്ന യുവതിയ്‌ക്കെതിരെയാണ് ബ്രിട്ടീഷ് വെസ്റ്റ്മിനിസ്റ്റര്‍... read more.

എയര്‍ഏഷ്യ എയര്‍ഹോസ്റ്റസുമാരുടെ ഈ വസ്ത്രം തീരെ ശരിയല്ലെന്ന് പരാതി

എയര്‍ഏഷ്യ വിമാനകമ്പനി എയര്‍ഹോസ്റ്റസുമാരുടെ യൂണിഫോമിനെക്കുറിച്ച് പരാതിപ്പെട്ടിരിക്കുകയാണ് റോബര്‍ട്‌സണ്‍.ന്യൂസിലാന്‍ഡുകാരിയാണ് ജൂണ്‍ റോബര്‍ട്‌സണ്‍. അല്‍പ്പവസ്ത്രധാരണം യൂറോപ്യന്‍മാര്‍ക്ക് വലിയ പുത്തരിയല്ല. എന്നിട്ടും ഇതുള്‍ക്കാന്‍ വയ്യ. മലേഷ്യന്‍ വിമാനകമ്പനി ജീവനക്കാരികളുടെ യൂണിഫോമിനെതിരെ പാര്‍ലമെന്... read more.

ഫ്രഞ്ച് പോണ്‍ നടി 28 കാരിയായ നികിത ബെല്ലൂച്ചിയുടെ ട്വിറ്റർ വെളിപ്പെടുത്തലുകൾ

സോഷ്യൽ മീഡിയകളിലൂടെ തരംഗം സൃഷിടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. 12 ഉം 13 ഉം വയസ്സ് പ്രായത്തിലുള്ള കുട്ടികള്‍ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച്‌ മെസേജുകള്‍ അയക്കാറുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. എന്നാൽ നികിത ഇതിനു നൽകിയ മറുപടിയെ പ്രശംസിച്ച... read more.

8 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധം ; പാക് അവതാരിക വാര്‍ത്ത വായിക്കാനെത്തിയത് ഇങ്ങനെ

8 വയസ്സുള്ള കുട്ടി ലൈംഗികമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം പാകിസ്ഥാനില്‍ വലിയ പ്രതിഷേധമുണ്ടാക്കുകയാണ്. ഇതിനിടെ വാര്‍ത്താചാനലായ സമാ ടിവിയിലെ വാര്‍ത്താ അവതാരിക തന്റെ ദുഃഖവും രോഷവും രേഖപ്പെടുത്താന്‍ വ്യത്യസ്തമായ ഒരു രീതിയാണ് തെരഞ്ഞെടുത്തത്. തന്റെ മകളുമായാണ് കിരണ്‍ നാസ് സ്റ്റുഡിയോയില്‍ ക്യാമറ... read more.

സ്ത്രീകള്‍ക്കും ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്കു വാതില്‍ തുറന്ന് സൗദി

റിയാദ്: സൗദി അറേബ്യയിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളുടെ വാതില്‍ വെള്ളിയാഴ്ച മുതല്‍ ഇനി വനിതകള്‍ക്കു മുന്നില്‍ തുറക്കും. തലസ്ഥാനമായ റിയാദില്‍ ഈ മാസം 12-ന് അല്‍ അഹ്ലി- അല്‍ ബാറ്റിന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാന്‍ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാര്‍ത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറ... read more.

latest news


Most Popular