23 Feb 2019
Saturday
LATEST NEWS
മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി പി എമ്മിനില്ല: മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതി; എന്‍ എസ് എസിനെതിരെ കൊമ്പുകോര്‍ത്ത് വീണ്ടും കോടിയേരി... 'വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍' എന്ന ഇമേജുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ എംഎല്‍എയുടെ തനിനിറം പലപ്പോഴും പുറത്തുചാടും; വിടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി എംബി രാജേഷ്... ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യില്‍... കാസര്‍ഗോഡ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിക്ഷേധം... കര്‍ഷകരുടെ രണ്ടാം ലോങ്മാര്‍ച്ചിന‌് സമാപനം... അമിത് ഷാ ഇന്ന് കേരളത്തിലെത്തും... കാശ്‌മീരില്‍ ലഷ്കര്‍ ഭീകരരെ സൈന്യം വളഞ്ഞു , സോപോറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു... പി​ണ​റാ​യി ക​ണ്ണു​രു​ട്ടി​യാ​ല്‍ പേ​ടി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു എന്ന് വി.​ടി ബ​ല്‍​റാം... കാസര്‍കോട് ഇരട്ടക്കൊലപാതകം;​ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍... കശ്മീരിലെ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്രയ്ക്ക് അനുമതി... കിസാന്‍ സഭ രണ്ടാം ലോംഗ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു... തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ നാളെ കേരളത്തില്‍... അതിര്‍ത്തി കടന്ന യുവതിയെ വെടിവെച്ച്‌ വീഴ്‌ത്തി ആശുപത്രിയിലാക്കി സൈന്യം... പെരിയ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍... മനുഷ്യത്വത്തില്‍ നമ്മുടെ വിശ്വാസം പുനഃസ്ഥാപിച്ചു: സിക്ക് സമൂഹത്തിന് നന്ദി അറിയിച്ച് കാശ്മീരികള്‍... കോഴിക്കോട് വളയം കുയ്തേരിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്... കൊലയാളികളെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല: വി.എസ്... ഭക്തിയുടെ നിറവില്‍ അനന്തപുരി; വ്രതശുദ്ധിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിയ്ക്കാന്‍ ഭക്തജനലക്ഷങ്ങള്‍... വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു... പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരിക്ക് പിന്നാലെ പിണറായിയും... ഷുക്കൂര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി... ജ​മ്മു കാ​ഷ്മീ​രി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്ന​ത് 21 ഭീ​ക​ര​ര്‍, ര​ണ്ടു ചാ​വേ​റു​ക​ള്‍ കാ​ണാ​മ​റ​യ​ത്ത്... പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​ര്‍​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സൈ​ന്യം... വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം...

കാ​ഷ്മീ​രി​ല്‍ ​നി​ന്നു​ള്ള യു​വ മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​നു നേ​രെ പൂനയില്‍ ആ​ക്ര​മ​ണം... പു​ല്‍​വാ​മ​യു​മാ​യി ബ​ന്ധ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സ്

പൂ​ന: കാ​ഷ്മീ​രി​ല്‍ ​നി​ന്നു​ള്ള യു​വ മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​നു നേ​രെ ആ​ക്ര​മ​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ല്‍ നടന്ന സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ... read more.

കാ​ഷ്മീ​രി​ല്‍ ​നി​ന്നു​ള്ള യു​വ മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​നു നേ​രെ പൂനയില്‍ ആ​ക്ര​മ​ണം... പു​ല്‍​വാ​മ​യു​മാ​യി ബ​ന്ധ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സ്

ലോകത്തെ വളരുന്ന സമ്പദ്‍ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമ്പദ്‍ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തും. ആഗോള തലത്തില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥയും വന്‍ മുന്നേറ്റം നടത്തുമെന്നും റിപ്പോര്‍ട്ട്.ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ 2028 ആകുമ്പോഴേക്കു... read more.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കും ; ഹരീഷ് റാവത്ത്

ഡെറാഡൂണ്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഘണ്ട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത്. കേന്ദ്രഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആത്മ... read more.

തീവ്രവാദത്തെക്കുറിച്ച്‌ പറയാന്‍ ഇമ്രാന്‍ ഖാന് അവകാശമില്ല'; ആഞ്ഞടിച്ച്‌ രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌നാഥ് സിംഗ് രംഗത്ത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തില്‍ ഒന്ന് അനുശോചിക്കാതിരുന്ന ഇമ്രാന്‍ ഖാന് തീവ്രവാദത്തെക്കുറിച്ച്‌ പറയാന്‍ ഒരു അവകാശവുമില്ലെന്ന് രാജ്‌നാഥ് സിംഗ് പറ... read more.

ലോക സഭാ തിരഞ്ഞെടുപ്പ്: ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന സ​ഖ്യ​ത്തി​ന് ഭൂ​രി​പ​ക്ഷം കി​ട്ടാ​ന്‍ പ്ര​യാ​സം, രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ ഉ​ണ്ടാ​ക്കാ​നാ​ണ് കൂ​ടു​ത​ല്‍ സാ​ധ്യ​തയെന്ന് ഫി​ച്ച്‌ റേ​റ്റിം​ഗ്സ്

ന്യൂ​ഡ​ല്‍​ഹി: പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ ഉ​ണ്ടാ​ക്കാ​നാ​ണ് കൂ​ടു​ത​ല്‍ സാ​ധ്യ​തയെന്ന് റേ​റ്റിം​ഗ് സ്ഥാ​പ​ന​മാ​യ ഫി​ച്ച്‌റേ​റ്റിം​ഗ്സി​ന്‍റെ ഉ​പ കമ്പ​നി​യാ​യ ഫി​ച്ച്‌ സൊ​ലൂ​ഷ​ന്‍​സ് മാ​ക്രോ റി​സ​ര്‍​ച്ച്‌. ധ​ന​കാ​ര്യ നി​ക... read more.

കര്‍ഷകരുടെ രണ്ടാം ലോങ്മാര്‍ച്ചിന‌് സമാപനം

നാസിക്: കര്‍ഷകരുടെ രണ്ടാം ലോങ്മാര്‍ച്ചിന‌് സമാപനം. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് രണ്ടാം ലോങ്മാര്‍ച്ചിന‌് സമാപനമായത്. നാസിക്കിനടുത്ത‌് വിലോളിയില്‍ മന്ത്രി ഗിരീഷ‌് മഹാജനുമായി അഖിലേന്ത്യാ കിസാന്‍ സഭാ നേതാക്കള്‍ നടത്തിയ ആറുമണിക്കൂര്‍ നീണ്ട ... read more.

ഭിക്ഷയെടുത്ത് കിട്ടിയ 6.61 ലക്ഷം രൂപ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികര്‍ക്ക് നല്‍കി വയോധിക

അജ്മീര്‍ :കോടികള്‍ ആസ്തിയുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ മനസ്സില്ലാത്ത ധാരാളം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ അത്തരം ആളുകള്‍ മാത്യകയാക്കേണ്ട ഒരു നന്മമരമാണ് നന്ദിനി എന്ന വയോധിക. ആരാണ് ഈ നന്ദിനി എന്നാണ് ഇപ്പോള്‍ നിങ്ങളോര്‍ക്കുന്നത് അല്ലേ? നന്ദിനി ഒരു സെലിബ്രറ്റിയല്ല, പൊതുപ... read more.

സിവില്‍ സര്‍വീസ് : പ്രിലിമിനറി പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

2019ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച്‌ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. 896 ഒഴിവുകളിലേക്കാണ് അവസരം. ജൂണ്‍ രണ്ടിന് പരീക്ഷ നടക്കും. പ്രിലിമിനറിയില്‍ ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം. അവസാന തീയതി : മാര്‍ച്ച്‌ 18 read more.

പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം ഇന്ത്യ യമുനയിലേക്ക് വഴി തിരിച്ചു വിടുമെന്ന് കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു

ലക്നൗ: പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം ഇന്ത്യ യമുനയിലേക്ക് വഴി തിരിച്ചു വിടുമെന്ന് കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് പൂര്‍ണനിയന്ത്രണമുള്ള നദികളിലെ ജലമായിരിക്കും ഇങ്ങനെ വഴി തിരിച്ചു വിടുകയെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന... read more.

'പഠാന്‍കോട്ടിന് ശേഷം വെറും മുന്നറിയിപ്പുകള്‍ മാത്രം'; ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ ശിവസേന

മുംബെെ: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര ഭരണം കയ്യാളുന്ന ബിജെപിയുടെ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ സഖ്യകക്ഷിയായ ശിവസേന. ലോക്സഭ തെരഞ്ഞെടുപ്പിലെ പോളിംഗ് നടക്കും വരെ കാത്തിരിക്കാതെ പാകിസ്ഥാനെതിരെ തിരിച്ചടിക്കണമെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. തിരിച്ചടി... read more.

'പാകിസ്‌താനെതിരെ ചാവേറാകു, ബ്രിട്ടന്റെ ചെരിപ്പുനക്കികള്‍ എന്ന പേരുദോഷം മാറ്റു': സംഘപരിവാറിനെ ഉപദേശിച്ച്‌ യുവതി

കൊച്ചി> ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സംഘപരിവാര്‍ പാകിസ്‌താനെതിരെ ചാവേറുകളാകണമെന്ന് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. നിങ്ങള്‍ക്കു മാത്രമേ അതിന് കഴിയുവെന്നും ലക്ഷക്കണക്കിന് വരുന്ന സംഘമിത്രങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി ചാവേറാക... read more.

കശ്മീരിലെ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്രയ്ക്ക് അനുമതി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 40ജവാന്മാര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. സൈനിക ക്യാമ്ബുകളില്‍നിന്ന് അവധിക്ക് മടങ്ങുമ്ബോഴും തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്ബോഴും ഈ ആനുകൂല്യം... read more.

യു​പി​യി​ല്‍ സീ​റ്റ് പ​ങ്കി​ട്ട് എ​സ്പി​യും ബി​എ​സ്പി​യും

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സീ​റ്റ് പ​ങ്കി​ട്ട് എ​സ്പി-​ബി​എ​സ്പി സ​ഖ്യം. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സ​മാ​ജ്‌വാ​ദി പാ​ര്‍​ട്ടി 37 സീ​റ്റി​ലും മാ​യാ​വ​തി​യു​ടെ ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍​ട്ടി 38 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യി.ഇ​രു ... read more.

കിസാന്‍ സഭ രണ്ടാം ലോംഗ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു

കിസാന്‍ സഭ ലോംഗ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളില്‍ കര്‍ഷകരെ പൊലീസ് തടയുകയും അറസ്റ്റ് ഭീഷണിയും നടത്തിയിരുന്നുവെങ്കിലും പൊലീസ് വിലക്കും പ്രതിസന്ധികളും മറികടന്ന് നാസികില്‍ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. 180 കിലോമീറ്ററോളം താണ്ടി 27-ന് മഹാരാഷ്ട്... read more.

ജ​മ്മു സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്; ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

ജ​മ്മു: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ജ​മ്മു​വി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ക​ര്‍​ഫ്യൂ​വി​ല്‍ പ​ക​ല്‍ ഇ​ള​വ് ന​ല്‍​കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. മേ​ഖ​ല​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല മെ​ച്ച​പ്പെ​ട്ട​തി​നാ​ല്‍ ഉ​ച്ച​യ്ക്കു ര​ണ്ടു​മ​ണി​വ​രെ​യാ​ണ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്.  അ​തേ​സ​മ... read more.

അതിര്‍ത്തി കടന്ന യുവതിയെ വെടിവെച്ച്‌ വീഴ്‌ത്തി ആശുപത്രിയിലാക്കി സൈന്യം

ചണ്ഡിഗഡ്: പാക്കിസ്ഥാനിലെ സംഘര്‍ഘഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും അതിര്‍ത്തി കടന്ന് വരുന്നവരെയൊക്കെ തിരിച്ചയക്കുന്നത് അതിര്‍ത്തിയിലെ സൈന്യത്തിന്റെ പതിവ് പരിപാടിയാണ്. എന്നാല്‍, ഇനി അത്തരം സ്‌നേഹ പ്രകടനങ്ങള്‍ക്ക് സൈന്യം തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. പാക്കിസ്ഥാനില്‍ നിന്നും... read more.

ഭീകരവാദം ഗൗരവമായ പ്രശ്നം: സഹകരണം വാഗ്ദാനം ചെയ്ത് സൗദി

ന്യൂഡല്‍ഹി: പല രൂപത്തിലുള്ള ഭീകരപ്രവര്‍ത്തനത്തെ ഒരുമിച്ച്‌ നിന്ന് പോരാടാന്‍ തീരുമാനമെടുത്ത് സൗദി അറേബ്യയും ഇന്ത്യയും. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. ... read more.

മനുഷ്യത്വത്തില്‍ നമ്മുടെ വിശ്വാസം പുനഃസ്ഥാപിച്ചു: സിക്ക് സമൂഹത്തിന് നന്ദി അറിയിച്ച് കാശ്മീരികള്‍

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീര്‍ മുസ്ലീംങ്ങള്‍ക്കെതിരെ വന്‍ പ്രതിക്ഷേധവും അക്രമണങ്ങളുമാണുണ്ടായത്. നാനക് നാം ചര്‍ദി കല, തേരെ ഭാനെ സര്‍ബത് ദ ഭാല- സിഖ് അര്‍ദാസിലെ അവസാനത്തെ വരിയാണിത്. എല്ലാ മനുഷ്യത്വത്തിനും സമാധാനവും സമൃദ്ധിയും ഉണ്ടാകണം എന്നാണ്. എന്നാല്‍ ക... read more.

രാജ്യ സേവനത്തിനിടെ കൊല്ലപ്പെടുന്ന സൈനികരുടേയും അര്‍ധസൈനികരുടേയും പേരിനൊപ്പം രക്ഷതസാക്ഷിയെന്നോ ഷഹീദെന്നോ ചേര്‍ത്ത് വിളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഡല്‍ഹി: രാജ്യ സേവനത്തിനിടെ കൊല്ലപ്പെടുന്ന സൈനികരുടേയും അര്‍ധസൈനികരുടേയും പേരിനൊപ്പം രക്ഷതസാക്ഷിയെന്നോ ഷഹീദെന്നോ ചേര്‍ത്ത് വിളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സേവനത്തിനിടെ കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ പേരിനൊപ്പം ഷഹീദ്, രക്തസാക്ഷി എന്നീ വിശേഷണങ്ങളിലൊന്ന് ... read more.

അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യം

ദില്ലി: അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച്‌ അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാല് ആഴ്ചക്കകം തുക നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട് എറിക്സന്‍ കമ്ബന... read more.

'പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്കളോട് ഞാന്‍ കൂപ്പുകൈയോടെ അപേക്ഷിക്കുകയാണ്. പാക്കിസ്ഥാനില്‍ മറ്റൊരു ഗോധ്ര കലാപം താങ്കള്‍ക്ക് നടത്താന്‍ സാധിച്ചാല്‍ ഈ രാജ്യം താങ്കളുടെ മുന്നില്‍ തല കുനിക്കും.നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല' : സ്വാധി പ്രാചി

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് പുല്‍വാമ ആക്രമണം മോദി സര്‍ക്കാരിന് തലവേദനയായി മാറിയത്. പ്രമുഖ നേതാവിന്റെ വിവാദ പ്രസ്താവന കൂടിയായതോടെ ബിജെപി നേതൃത്വം കുരുക്കിലായിരിക്കുകയാണ്. ഗോധ്രാ കലാപത്തിന് പിന്നില്‍ മോദിയാണെന്ന് പരേക്ഷമായി സൂചന നല്‍കുന്ന സ്വാധി പ്രാചിയുടെ വിവാദ ... read more.

ജ​മ്മു കാ​ഷ്മീ​രി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്ന​ത് 21 ഭീ​ക​ര​ര്‍, ര​ണ്ടു ചാ​വേ​റു​ക​ള്‍ കാ​ണാ​മ​റ​യ​ത്ത്

(19.02.2019)ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ല്‍ മൂ​ന്നു ജ​യ്ഷെ ഭീ​ക​ര​രെ സൈ​ന്യം ക​ഴി​ഞ്ഞ ദി​വ​സം വ​ധി​ച്ചെ​ങ്കി​ലും ആ​ശ്വ​സി​ക്കാ​ന്‍ വ​ക​യി​ല്ലാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് വീ​ണ്ടും പു​റ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ 21 അം​ഗ സം​ഘമാണ് പാ​ക്കി​സ്ഥാ​... read more.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​ര്‍​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സൈ​ന്യം

ശ്രീ​ന​ഗ​ര്‍: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​ര്‍​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സൈ​ന്യം. കാ​ഷ്മീ​രി​ല്‍ തോ​ക്കെ​ടു​ത്ത​വ​രെ​യെ​ല്ലാം ന​ശി​പ്പി​ക്കു​മെ​ന്നും ഭീ​ക​ര​ര്‍ ഒ​ന്നു​കി​ല്‍ കീ​ഴ​ട​ങ്ങുകയോ അ​ല്ലെ​ങ്കി​ല്‍ മ​രി​ക്കാ​ന്‍ ത​യാ​റാ​കുകയോ ചെയ്യണമെന്നും ല​ഫ്.​ജ​ന​റ​ല... read more.

പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ്ഥ​ലം വി​ട​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

(19.02.2019)ബി​ക്കാ​നി​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്ന സാഹചര്യത്തില്‍ പാകിസ്താനികളോട് ഒഴിഞ്ഞു പോകാനാവശ്യം.. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​ര്‍​നി​ന്ന് പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​... read more.

ഭീകരരെ സൈന്യം വധിച്ചതായി സൂചന

(18.02.2019)പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചതായി സൂചന. പുല്‍വാമ ഭീകരാക്രമത്തിന്റെ സൂത്രധാരന്മാരെയാണ് സൈന്യം വധിച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആദില്‍ ദറിന്റെ കൂട്ടാളികളാണ് ഇവര്‍. ഏറെ നേരം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. ഏറ്റുമുട്ട... read more.

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

പുല്‍വാമയില്‍ വീണ്ടും ഭീകരുമായി ഏറ്റുമുട്ടല്‍. പുല്‍വാമയിലുണ്ടായ ചാവേറാക്രമണത്തിലെ ആദില്‍ ദറിന്റെ കൂട്ടാളികളാണ് രണ്ട് ഭീകരര്‍. ഇവര്‍ ഒളിച്ചിരിക്കുന്ന താവളം സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ മേജറുള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ഫെബ്രുവരി 14ന് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്ര... read more.

പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി

ശ്രീനഗര്‍: പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി. ചാവേറാക്രമണം നടത്തിയ ആദില്‍ ദര്‍ ചുവന്ന ഇക്കോ കാറിലാണ് വാഹനവ്യൂഹത്തെ ആക്രമിച്ചതെന്നും നിമിഷങ്ങള്‍ക്കകം കാറും സൈനികവാഹനങ്ങളും പൊട്ടിത്തെറിച്ചെന്നുമാണ് സംഭവത... read more.

പുല്‍വാമ ഭീകരാക്രമണം: സൈനികരുടെ കുടുംബങ്ങള്‍ക്ക് ബി.സി.സി.ഐ അഞ്ചു കോടി നല്‍കണം; സി.കെ ഖന്ന

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് ബി.സി.സി.ഐ അഞ്ചു കോടി രൂപ ധനസഹായം നല്‍കണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ ഇടാക്കാല ഭരണസമിതി(സി.ഒ.എ)യോട് ഖന്ന ഇക്കാര്യം ആവശ്യപ്പെട്ടു. 'മറ്റ് ജനങ്ങള്‍ക്കൊപ്പ... read more.

കശ്മീരിലെ പിഡിപി ഓഫീസ് സീല്‍ ചെയ്തു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പിഡിപി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. നടപടി മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്ബാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടാക്കാട്ടിയാണ് നടപടി. read more.

'ആര്‍മിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആര്‍മി അല്ല CRPF, രണ്ടിനും ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാത്തിലും വ്യത്യാസമുണ്ട്'; വൈകാരികമായൊരു ഫെയ്‌സ്ബുക്ക് കുറിപ്പ്

പുല്‍വാമ ഭീകരാക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവം രാജ്യത്തെ ഞെട്ടിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുമ്ബോഴും അര്‍ഹിക്കുന്ന ആനുകൂല്യങ്ങളോ ബഹുമതികളോ ലഭിക്കാത്ത വിഭാഗമാണ് സിആര്‍പിഎഫ് ഉള്‍പ്പെടുന്ന അര്‍ധസൈനിക വിഭാഗങ്ങള്... read more.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ച്ച​ത് മ​സൂ​ദ് അ​സ്ഹ​ര്‍; ആ​സൂ​ത്ര​ണം പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ വച്ച്‌

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത് പാകിസ്താനിലെ സൈനിക ആശുപത്രിയില്‍നിന്ന്. ഗുരുതര രോഗത്തെ തുടര്‍ന്ന് നാലുമാസത്തോളമായി പാകിസ്താനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ അസ്ഹര്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ... read more.

പുല്‍വാമ ഭീകരാക്രമണം; സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡറും ഭീകരവാദ പരിശീലകനുമായി അബ്ദുള്‍ റഷീദ് ഘാസി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ആസൂത്രകനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെങ്കിലും ഇതിലെ മുഖ്യസൂത്രധാരനായി മാറിയത് അബ്ദുല്‍ റഷീദ് ഘാസി ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മു... read more.

തിരിച്ചടിക്കാന്‍ തയ്യാറായി ഇന്ത്യ; 137 യുദ്ധവിമാനങ്ങളുമായി അതിര്‍ത്തിയല്‍ തീ തുപ്പി വ്യോമസേന

ഫെബ്രുവരി 14ന് ഉച്ചതിരിഞ്ഞ് 3.15ന് പരിശീലനം കഴിഞ്ഞ് ജമ്മു- ശ്രീനഗര്‍ പാതയിലൂടെ സഞ്ചരിച്ചിരുന്ന സിആര്‍പിഎഫ് ജവാന്‍മ്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറാവുകയാണ് കേന്ദ്രവും സൈന്യവും. ഭീകരാക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനാണ് നഷ്ടമായത്, വീരമൃത്യു കൈവരിച്ച ജവാന്മാരുട... read more.

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാക്കിസ്താന്‍ ഒ‍ഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ദില്ലി: പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാക്കിസ്താന്‍ ഒ‍ഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ മിന്നലാക്രമണം ഭയന്നാണ് നടപടി. അതിനിടെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്, മസൂദ് അഹ്സറാണെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ആക്ര... read more.

പാക്കിസ്ഥാന് ഇന്ത്യയുടെ ആദ്യ തിരിച്ചടി ; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ കൂട്ടി

(17.02.2019)ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കൂട്ടി. 200 ശതമാനമായാണ് കസ്റ്റംസ് തീരുവ ഇന്ത്യ വര്‍ധിപ്പിച്ചത്. സൗഹൃദരാഷ്ട്ര പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളില... read more.

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ നേര്‍ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍

ന്യൂദല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ നേര്‍ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍. ഒരു നിമിഷം കൊണ്ടായിരുന്നു എല്ലാം സംഭവിച്ചതെന്നും ഭയാനകമായ കാഴ്ച മനസില്‍ നിന്ന് മായുന്നില്ലെന്നും അദ്ദേഹം അദ്ദേഹം പറയുന്നു. ഒരു സാധാരണ ദിവസമായിരുന്നു അത്. അതിരാവിലെ യാത്ര ആരംഭിച്ചു. കന... read more.

ജവാന്മാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്

(15.02.2019)ന്യൂഡല്‍ഹി: അവന്തിപ്പോറ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ജമ്മു കശ്മീരില്‍നിന്ന് ഡല്‍ഹിയിലെത്തിക്കും. ഉത്തര്‍പ്രദേശിലെ ഹിന്ദോന്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് പറന്നുയര്‍ന്ന സി 17 ഗ്ലോബ് ... read more.

പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നീക്കം; വാണിജ്യ രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എം എഫ് എന്‍ പദവി പിന്‍വലിച്ചു

കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ വാണിജ്യ രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എം എഫ് എന്‍ പദവി പിന്‍വലിച്ചു. പാകിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും തീരുമാനം .സുരക്ഷാകാര്യമന്ത്രിസഭാസമിതിയുടേതാണ് തീരുമാനം. അക്രമം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിയുണ്ടാക... read more.

ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ഗാന്ധി. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനുമാകില്ല. കോണ്‍ഗ്രസ് ഒരുതരത്തിലുള്ള രാഷ്ട്രീയവിമര്‍ശനത്തിനും ചര്‍ച്ചയ്ക്കുമില്ലെന്ന് രാഹുല്‍ഗാന്ധി അറിയിച്ചു. read more.

ഭീകരാക്രമണത്തെ അപലപിച്ച്‌ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് : ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍

(15.09.2019)ശ്രീനഗര്‍: പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയുമെത്തി. ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അടിച്ചമര്‍ത്തുമെന്നു ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ വ്യക്തമാക്കി. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും ആക്രമണത്തെ അപലപിച്ച... read more.

latest news


Most Popular